
ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്
കോവിഡ് വ്യാപന ഭീഷണി ശക്തമായതിനെ തുടർന്ന് കൊച്ചി നഗരസഭയിലെ 43- പാലാരിവട്ടം, 44- കാരണക്കോടം, 46- ചക്കരപ്പറമ്പ്, 55- ഗിരിനഗർ, 56- പനമ്പിള്ളി നഗർ എന്നീ ഡിവിഷനുകൾ കണ്ടെയ്‌ൻമെൻറ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പും, പോലീസും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ കർശനമായും എല്ലാവരും പാലിക്കേണ്ടതാണ്. പൊതുജനങ്ങളുടെ പരിപൂർണ പിന്തുണ അഭ്യർത്ഥിക്കുന്നു.