
അങ്ങനെ യു ഡി എഫ് അടിച്ചു തീരാനുള്ള ഒന്നാന്തരം മരുന്ന് ദേ തയ്യാർ
സർവ്വേ ശരിയാണെങ്കിൽ ഇടതുപക്ഷത്തിനു ഭരണത്തുടർച്ചയുണ്ടാവും.
കാരണംതാക്കോൽക്കൂട്ടവുമായി സുകുമാരൻ നായരും ബി ജെ പിയും സംഘവും വെറുതേ ഇരിക്കുമോ
ഒപ്പം കെ സി വേണുഗോപാലും, കെ സുധാകരനും, കെ മുരളീധരനും, തിരുവഞ്ചൂരുമാണ് ആ കറുത്തുകാണുന്ന ‘മുഖമില്ലാത്ത’ 28 ശതമാനം,
അവരും തീർച്ചയായും പണി തുടങ്ങും.
അങ്ങനെ യു ഡി എഫ് അടിച്ചു തീരാനുള്ള ഒന്നാന്തരം മരുന്ന് ദേ തയ്യാർ .
