കെ. ആർ വിശ്വംഭരൻ നമ്മേ വിട്ടുപിരിഞ്ഞു.

Share News

മഹാരാജാസിന്റെ ഓരോ ചലനങ്ങളിലും വിശ്വംഭരന്റെ സാന്നിധ്യം സജീവമായിരുന്നു.മികച്ച ഭരണാധികാരി, കാർഷിക യൂണിവേഴ്സിറ്റിയുടെ വളർച്ചയെ കൃത്യമായി രേഖപ്പെടുത്താൻ ശ്രമിച്ച ക്രാന്തദർശി.

സാഹിത്യ കലാ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം. സ്നേഹസൗഹർദ്ദങ്ങളുടെ തോഴൻ.സുഹൃത്ത് ബന്ധങ്ങളുടെ പൊൻനൂലിഴപൊട്ടാതെ കാവലിരുന്നവൻ.

തികഞ്ഞ ചാരുതയോടെയുള്ള കുശാലാന്വേഷണം ഇങ്ങനെ ഇങ്ങനെ എന്തെല്ലാം.ഓർമ്മചെപ്പുകളിൽ നമുക്ക് സൂക്ഷിക്കാൻ ഒത്തിരി മായാത്ത ചിത്രങ്ങൾ.

പ്രണാമം…

Share News