
പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു.|ആദരാഞ്ജലികൾ
by SJ
തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കുഴിവേലിൽ കെ ജെ അന്നക്കുട്ടി (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (01-06-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ നടന്നു .
കൂരാച്ചുണ്ട് സെൻറ് തോമസ് എൽ പി സ്കൂൾ റിട്ട. അധ്യാപികയാണ്.
സഹോദരങ്ങൾ: ഏലിക്കുട്ടി, സാറാമ്മ, പെണ്ണമ്മ, ബേബി, ബ്രജീറ്റ്, പരേതരായ ശോശാമ്മ, മറിയക്കുട്ടി.

Related Posts
12 മക്കളുടെ മാതാവിന് ആദരാഞ്ജലികൾ
- Diocese of Palai
- MAR JOSEPH KALLARANGATT
- Syro-Malabar Synodal Commission for Family,Laity and Life
- അനുശോചനം
- ആദരാഞ്ജലികൾ
- ബിഷപ്പ്മാർ ജോസഫ് കല്ലറങ്ങാട്ട്
- വിയോഗം