സുരക്ഷയുടെ കാവലൊരുക്കുകയാണിവിടെ

Share News

ചങ്കാണ്… ചങ്കിടിപ്പാണ്…
മരച്ചില്ലകളിലൊരുക്കിയ കൂടുകളില്‍ ഇത് പുതു ജീവന്‍ വിരിയും കാലം.
അന്നംതേടിപ്പോയ കൂട്ടുകാര്‍ തിരികെയെത്തും വരെ സുരക്ഷയുടെ കാവലൊരുക്കുകയാണിവന്‍

.പത്തനംതിട്ട മിനിസിവില്‍സ്റ്റേഷനു പിന്നിലെ മരക്കൊമ്പിലാണീ കാഴ്ച.

ജെലീഷ് പീറ്റർ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു