കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ

Share News

ഇന്നത്തെ മലയാള മനോരമയിൽ വന്ന വാർത്തയാണ്.

കൂടിയ വിലക്കു വാങ്ങി വില കുറച്ചു കൊടുത്തതിനാൽ ഇന്ത്യൻ ഓയിൽ കോർപറേഷന് മൂന്ന് മാസത്തേക്ക് 5185 കോടി രൂപ നഷ്ടം വന്നു എന്നാണ് വാർത്തയിൽ .

ഇവർ കുറഞ്ഞ വിലയ്ക്കു കൊടുത്തത് ആർക്കാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

ഇനി റിലയൻസിന് വല്ലതുമായിരിക്കുമോ?

Joseph Michael

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു