Anybody noticing? Covid cases crossed 1 crore mark. Deaths surpassed 5 lakhs. Is this not alarming?

Share News

India and South Asia is the new epicentre after Americas for Corona virus spreading. Maharashtra , Delhi, Tamil Nadu, Gujarat etc are dangerous 😢

Please keep physical distancing, use face masks, wash with soap water etc. Take care.

കോ​ടി ക്ല​ബ്ബി​ൽ കോ​വി​ഡ്; ലോ​ക​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു കോ​ടി​യും ക​ട​ന്ന് മു​ന്നോ​ട്ട്.

നി​ല​വി​ൽ 1,00,74,597 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 5,00,625 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 54,52,337 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക 25,96,394, ബ്ര​സീ​ൽ 13,15,941, റ​ഷ്യ 6,27,646, ഇ​ന്ത്യ5,29,577, ബ്രി​ട്ട​ൻ 3,10,250, സ്പെ​യി​ൻ 2,95,549, പെ​റു 2,75,989, ചി​ലി 2,67,766, ഇ​റ്റ​ലി 2,40,136, ഇ​റാ​ൻ 2,20,180

.

George Kallivayalil
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു