എന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി.

Share News

എന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി. പത്രത്തിൽ പടം വന്നതിനും വാട്ട്സ്ആപ്പിൽ പോസ്റ്റു ചെയ്തതിനും പരിമിതികളുണ്ടെന്ന് മനസിലായി.

അടുത്ത ബന്ധുക്കളും പരിചയക്കാരും സുഹൃത്തുക്കളും പോലും ഇത്തരമൊരു സംഭവം അറിഞ്ഞില്ലത്രെ.

ആ പരാതിയ്ക്ക് ഇതൊരു പരിഹാരമാകുമെന്ന് കരുതുന്നു. വൈകിയതിന് എല്ലാവരും ക്ഷമിക്കുമല്ലോ…..

Varghese Menachery(Menachery)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു