അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. |സംസ്‌കാരം 19.04.2023 ബുധനാഴ്ച വൈകിട്ട് നാലിന് സെമിത്തേരിമുക്ക് സെൻ്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.

Share News

കൊച്ചി: പാലാരിവട്ടം സൗത്ത് ജനതാ റോഡ് മുരിക്കന്‍ വീട്ടില്‍ അഡ്വ. ജേക്കബ്ബ് മുരിക്കന്‍ (82) അന്തരിച്ചു. (പരേതനായ ഹൈക്കോടതി ജഡ്ജി മാത്യു മുരിക്കന്റെ മകനും കേരള ഹൈക്കോടതി അഭിഭാഷകനും മുരിക്കന്‍ ആന്‍ഡ് മാങ്ങോട്ട് അഡ്വക്കേറ്റ്‌സിന്റെ സ്ഥാപകനും, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ എന്നിവയുടെ സ്റ്റാന്റിങ്ങ് കൗണ്‍സിലുമായിരുന്നു.)

ഭാര്യ: മേരി ജേക്കബ്ബ് പാത്തികുളങ്ങര, എറണാകുളം
മക്കൾ: അഡ്വ.ദിനേശ് മാത്യു ജെ. മുരിക്കന്‍, ടോണോ മുരിക്കന്‍, വിജി മുരിക്കൻ.
മരുമക്കൾ: മെറീറ്റ ദിനേശ്, ജിസ് ടോണോ.


സംസ്കാര ശുശ്രൂഷകൾ ഇന്ന് (19/4/23) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സൗത്ത് ജനതാ റോഡിൽ ഉള്ള വസതിയിൽ ആരംഭിച്ച് സിമിത്തേരി മുക്കിലുള്ള സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു.

Share News