
പ്രതിമാസം രണ്ടായിരത്തിലേറെ പേർക്ക് സൗജന്യ ഡയാലിസിസ് സൗകര്യവുമായി തലശ്ശേരി അതിരൂപത
by SJ
മലയോര മേഖലയ്ക്ക് കരുതലിന്റെ കര സ്പർശവുമായി തലശ്ശേരി അതിരൂപതസെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽഅത്യാധുനിക സജ്ജീകരണങ്ങളോടും കൂടിയ പതിനാറോളം ഡിപ്പാർട്ട്മെന്റ്കൾ…
പ്രഗൽഭരായ ഡോക്ടർമാർ. പ്രതിമാസം രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസ് സൗകര്യവുമായി എയ്ഞ്ചൽ ഡയാലിസിസ് സെന്റർ..
. അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ… സാൻജോസ് സ്പെഷ്യൽ ഹെൽത്ത് കാർഡ്. തുടങ്ങിയ ഒട്ടനവധി അത്യാധുനിക സൗകര്യങ്ങളുമായി യൗസേപ്പിതാവിനെ തിരുനാൾ ദിനത്തിൽ പ്രവർത്തനമാരംഭിക്കുന്നു…
. സെന്റ് ജോസഫ് സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കരുവഞ്ചാൽ
Related Posts
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 21 12 2020
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- Dr Bibin Jose
- Health
- Health news
- ആരോഗ്യം
- ആരോഗ്യ പ്രശ്നങ്ങൾ
- പഴങ്ങൾ