ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം.|ഫൊട്ടോഗ്രഫി ദിനമാണെന്നുപറഞ്ഞിട്ടൊന്നും കാര്യമില്ല, മുഖം കാട്ടണമെങ്കിൽ സ്വാധീനം ചൊലുത്തണം ‘മിഷ്ഠർ’ .

Share News

ഓഗസ്റ്റ് 19: ലോക ഫൊട്ടോഗ്രഫി ദിനം. ഈ ദിനത്തിൽ ഫൊട്ടോഗ്രഫർമാരുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ! കാഴ്ചകളുടെ ലോകമാണ് അവരുടേത്. കണ്ണുകൾ ക്യാമറ ലെൻസുകളും. നമുക്ക് പോകാൻ കഴിയാത്ത ലോകത്തേക്ക് അവർ കടന്നു ചെല്ലും, വെയിലും മഴയും തീയും പുകയും വകവയ്ക്കാതെ. അവരുടെ ഓരോ ചിത്രത്തിനും ഒന്നിലേറെ കഥ പറയാനുണ്ട്.

Share News