തിരുവനന്തപുരം:മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ പാസ് അനുവദിച്ചവരില്‍ പകുതിയില്‍ അധികവും റെഡ് സോണ്‍ ജില്ലകളില്നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആകെ പാസിനുവേണ്ടി അപേക്ഷിച്ച 1.33 ലക്ഷം പേരില്‍ 72,800 പേര് റെഡ് സോണ്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു റെയില്‍, വ്യോമ, റോഡ് മാര്‍ഗങ്ങളിലൂടെ നിരവധി പേര് കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതുവരെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് റോഡ് മാര്‍ഗം 33,116 പേര് കേരളത്തില്‍ എത്തി. വിമാനത്തില്‍ 1,406 പേരും കപ്പല്‍മാര്‍ഗം 833 പേരും കേരളത്തിലേക്കു മടങ്ങി. റോഡ് വഴി എത്തിയവരില്‍ […]
Read More