കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്ന പ്രവാസി സുഹൃത്തുക്കളോട്
കോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്ന പ്രവാസി സുഹൃത്തുക്കളോട് സ്നേഹപൂർവ്വം…. ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാൽ പോകാൻ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാൻ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക. ആവേശം കേറിയാണ് പോക്കെങ്കിൽ പോകുന്ന അത്ര എളുപ്പത്തിൽ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാർഥ്യം മറക്കരുത്. രാജ്യം പൂർണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. […]
Read More