സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവ്‌; ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

Share News

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്.ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ […]

Share News
Read More

ല​ക്ഷ​ദ്വീ​പ്: വ്യാ​ഴാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം

Share News

ക​വ​ര​ത്തി: അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പി​ല്‍ വ്യാ​ഴാ​ഴ്ച സ​ര്‍​വ​ക​ക്ഷി യോ​ഗം. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ന​ട​ക്കു​ക. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി പാ​ര്‍​ട്ടി​ക​ളി​ലെ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍ പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ദ്വീ​പി​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ ന​ട​ത്തു​ന്ന തു​ഗ്ല​ക് ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധം പു​ക​യു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം കെ.​സി. വേ​ണു​ഗോ​പാ​ല്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു […]

Share News
Read More

കാടും കാട്ടാറും താണ്ടി ട്രൈബ് വാക്സ്

Share News

എറണാകുളം ജില്ലയിലെ ആദിവാസി ഊരുകളിൽ സമ്പൂർണ്ണ വാക്സിനേഷനായി ട്രൈബ് വാക്സ് മിഷന് തുടക്കമിട്ടു . ഊരുകളിലെ 18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും 4 ദിവസത്തിനുള്ളിൽ വാക്സിൻ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം. 3257 പേരുടെ വാക്സിനേഷന് വേണ്ടി ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, വനം വകുപ്പ് ജീവനക്കാരും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഈ ദൗത്യം നയിക്കുന്നത്. ആദ്യ ദിവസം 638 പേർക്ക് വാക്സിൻ നൽകി

Share News
Read More

കടലാക്രമണം നേരിടാൻ എട്ട് തീരദേശ ജില്ലകൾക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Share News

മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കടലാക്രമണം ചെറുക്കാൻ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കും. കൂടുതൽ തീരദേശ സംരക്ഷണ നടപടികൾ സ്വീകരിക്കും. നദികൾ, പുഴകൾ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് […]

Share News
Read More

ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി

Share News

May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച  28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

Share News

തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാൻ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കടൽത്തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് മേയ് ആദ്യ വാരം തന്നെ ഒൻപത് കടൽത്തീര ജില്ലകൾക്ക് ചീഫ് എൻജിനിയർ തനതു ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എറണാകുളം ജില്ലയ്ക്ക് 30 ലക്ഷം രൂപ അധികമായും നൽകി. ഇതിനു പുറമെ സംസ്ഥാനത്തെ […]

Share News
Read More

സു​ബോ​ധ് കു​മാ​ര്‍ ജ​യ്സ്വാ​ള്‍ പുതിയ സി​ബി​ഐ ഡ​യ​റ​ക്ട​ർ

Share News

ന്യൂഡൽഹി: സി.ഐ.എസ്.എഫ്​ മേധാവിയായ സുബോധ് കുമാർ ജെയ്സ്വാളിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം. പുതിയ ഡയറക്​ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ, പ്രധാനമ​ന്ത്രി നരേന്ദ്ര മോദി, ലോക്​സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസി​െൻറ സഭാനേതാവ്​ അധിർ രഞ്​ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്​ച വൈകിട്ട്​ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു. അസം, മേഘാലയ കേഡറിലെ […]

Share News
Read More

നമ്മുടെ സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ കൊവിഡ് കാലത്ത് ഹാപ്പിയാണോ?|മിനു ഏലിയാസ്

Share News

സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ  പോകരുത് കൊവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലം എന്‍ജോയ് ചെയ്യുന്നവര്‍ വരെ നമുക്കിടയിലുണ്ട്. കുറച്ചുനാള്‍ പുറത്തിറങ്ങാതെ ഇരുന്നപ്പോള്‍ തന്നെ നിരാശരാണ് നമ്മളില്‍ പലരും. സാമൂഹിക ജീവിതം എത്ര പ്രാധാന്യമുള്ളതാണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കോവിഡ് കാലം. ഇതിനിടയില്‍ ഒന്നിച്ചിരിക്കലും ഒത്തുകൂടലുകളുും ഒഴിച്ചുകൂടാനാകാത്ത ചിലര്‍ നമുക്കിടയിലുണ്ട്. ഓട്ടിസ്റ്റിക് […]

Share News
Read More

ജനകീയ നേതാവ് ശ്രീ. വി. എം. സുധീരന് ഇന്ന് 73 വയസ്സ്.|ജന്മദിനാശംസകൾ

Share News

ആരോഗ്യ രംഗത്ത് കേരളത്തിന് മാതൃകാ നേതൃത്വം നൽകിയ മന്ത്രിയാണ് സുധീരൻ.എല്ലാ ജനകീയ പ്രശ്നങ്ങളിലും സുധീരന്റെ ജനകീയ പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു.

Share News
Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Share News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ […]

Share News
Read More