എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല|കേന്ദ്രമന്ത്രി മുരളീധരൻ
വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ബി ജെ പി ശക്തമായി അപലപിക്കുന്നതായി കേന്ദ്രമന്ത്രി . എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു . അദ്ദേഹത്തിൻെറ ഫേസ്ബുക് കുറിപ്പ് താഴെ ചേർക്കുന്നു . ..ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. ..ശ്രീ സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ.ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം […]
Read Moreplease first visit the below dynamic site that is updated daily before you call Hospitals directly. This is for our information.
https://covid19jagratha.kerala.nic.in/home/addHospitalDashBoard Hospital Bed Availability Status
Read Moreസംസ്ഥാനത്ത് നാളെ (2021 മെയ് 4)മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി
(മെയ് 1, 2 തീയതിയും, 4 മുതൽ 9 വരെയും സൂചിപ്പിച്ച് ഇറക്കിയത്) അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണംസംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രംഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും. അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, […]
Read Moreഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കി. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ എത്തി ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.
Read Moreതുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?
ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]
Read Moreമുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ള|തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു.|ചങ്ങനാശ്ശേരി അതിരൂപത
കേരളാ കോൺഗ്രസിൻ്റെ സ്ഥാപക സെക്രട്ടറിയും മികവുറ്റ നിയമസഭാ സാമാജികനും പ്രഗത്ഭനായ ഭരണകർത്താവുമായിരുന്ന മുൻ മന്ത്രി കെ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും അറിയിക്കുന്നു. തൻ്റെ പ്രവർത്തന മണ്ഡലങ്ങളിൽ ഉടനീളം അദ്ദേഹം മതസൗഹാർദ്ദം നിലനിർത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്നേഹവും പരിഗണനയും പുലർത്തുകയും ചെയ്തിരുന്നു. ചങ്ങനാശേരി അതിരൂപത ഒരു കാലത്ത് നേരിടേണ്ടി വന്ന ചില വിദ്യാഭ്യാസ പ്രശ്നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാൻ സന്നദ്ധത പുലർത്തിയിരുന്നു. അദ്ദേഹത്തിൻ്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നു ആത്മാവിനു നിത്യശാന്തി നേരുന്നു! ചങ്ങനാശ്ശേരി അതിരൂപത
Read Moreതിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്; 19,519 പേര്‍ രോഗമുക്തി നേടി
May 3, 2021 ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് […]
Read Moreനിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്–മുഖ്യമന്ത്രി
കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്.–മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു കേരള നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള. എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു. […]
Read More