14 ആണ്‍മക്കള്‍ക്ക് ശേഷമാണ് കാറ്റെരിക്കും ജെയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്

Share News
Share News
Read More

ഈ തീ​രു​മാ​നം കോ​ടി​യേ​രി മുന്‍പേ എടുക്കണമായിരുന്നു: ഉ​മ്മ​ന്‍ ചാ​ണ്ടി

Share News

കോ​ട്ട​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​തീ​രു​മാ​നം കോ​ടി​യേ​രി മുന്‍പേ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും വൈ​കി​യെ​ങ്കി​ലും തീ​രു​മാ​നം ന​ല്ല​താ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോടിയേരി ഗതികെട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവധിയാണോ രാജിയാണോ എന്ന കാര്യം സിപിഎം കേരളത്തോട് തുറന്നു പറയണം. മകന്റെ ലഹരിമരുന്ന് കേസുമായി കോടിയേരിയും കുടുംബവും വളരെയധികം ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാജി […]

Share News
Read More

കോ​ടി​യേ​രി​ക്ക് അ​വ​ധി ന​ല്‍​കി​യ​ത് തു​ട​ര്‍​ച്ച​യാ​യ ചി​കി​ത്സ വേ​ണ്ട​തി​നാൽ: എം. വി ഗോവിന്ദൻ

Share News

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് തു​ട​ര്‍​ച്ച​യാ​യ ചി​കി​ത്സ വേ​ണ്ട​തി​നാ​ലാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും അ​വ​ധി ന​ല്‍​കി​യ​തെ​ന്ന് കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ന്‍. ചി​കി​ത്സ​യ്ക്കാ​യി അ​വ​ധി ആ​വ​ശ്യ​മാ​ണെ​ന്ന് കോ​ടി​യേ​രി പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നത്തുനിന്നും ഇന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഒ​ഴി​ഞ്ഞതിനു പിന്നാലെയാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. അതേസമയം കോടിയേരി അ​വ​ധി എ​ത്ര​കാ​ല​ത്തേ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല

Share News
Read More

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയ മുഴുവനാളുകൾക്കും പട്ടയം ലഭിച്ചു

Share News

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന 183കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലന പള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ഏക്കർ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്. തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകുയും ചെയ്തിരുന്നു. അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ 1996-01 ഇടതു സർക്കാരിൻ്റെ കാലത്ത് 142കുടുംബങ്ങള്‍ക്ക് […]

Share News
Read More

ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്

Share News

ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താൻ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്. 29 സീറ്റിൽ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികൾ രണ്ടു വീതവും സിപിഐ എംഎൽ 12 സീറ്റിലും […]

Share News
Read More

ഓഡിറ്റ് നിര്‍ത്തി വയ്ക്കണമെന്ന ഉത്തരവ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Share News

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ത്തിവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓഡിറ്റ് നിര്‍ത്തി വെയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആണെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാല്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഴിമതി […]

Share News
Read More

ഇവൻ പറന്നു പോകുന്നത് കാണാൻ ഒരു ഇഷ്ടം

Share News

രണ്ടു ദിവസം മുൻപ് വിട്ടിലേക്കു വരുമ്പോൾ വഴി അരികിൽ ഒരു പന്തികേടുപോലേ കണ്ടതാണ്. എടുത്തു നോക്കിയപ്പോൾ പറക്കാനും നടക്കാനും വയ്യ. ഞാനെ ഞാൻ മൃഗാശുപത്രി എത്തിച്ചു അവർ പറഞ്ഞു നിങ്ങൾ വിട്ടിലേക്കു കൊണ്ടു പോകുമെങ്കിൽ കാല് പ്ലാസ്റ്റിട്ടു തരാം. .സമ്മതിച്ചപ്പോൾ അവർ പ്ലാസ്റ്ററിട്ടു. വിട്ടിലേത്തിച്ചു പക്ഷേ ഭക്ഷണമോ വെള്ളമോതിരിഞ്ഞു നോക്കുന്നില്ല. ഇവരെ പറ്റി കുടുതൽ അറിയുന്നവരും .. ഇവനെ സംരക്ഷിക്കാൻ മനസ്സുള്ളവരും ഇവിടെ ഉണ്ടോ? Jithin K K House

Share News
Read More

രാജധാനി എക്സ്പ്രസിന് കേരളത്തിൽ കൂടുതൽ സ്റ്റോപ്പുകൾ

Share News

കൊച്ചി : തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ സമയക്രമം ഇപ്രകാരമാണ്. തിരുവനന്തപുരം-രാത്രി 7.15. കൊല്ലം – രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ – രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് – രാത്രി 1.57, കണ്ണൂര്‍ – പുലര്‍ച്ചെ 3.12, കാസര്‍കോട് – […]

Share News
Read More

നല്ല മീൻ വേണമോ?

Share News

കിഴക്കൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി വയനാട് തുടങ്ങിയയിടങ്ങളിൽ കിട്ടാൻ നന്നേ ബുദ്ധിമുട്ടും. ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ്. ഇത്തരം പ്രദേശങ്ങളിൽ “മത്സ്യഫെഡ് ഫ്രഷ്മീൻ”ലഭ്യമാകും. ഇതിന് മത്സ്യഫെഡിന്റെ തന്നെ ഫിഷ് മാർട്ടുകൾ ആരംഭിക്കും. എന്നാൽ സഹകരണ ബാങ്കുകളുമായി ചേർന്ന് ഫിഷ് മാർട്ടുകൾ ആരംഭിക്കുകയാണ് എളുപ്പം. ഇപ്പോൾതന്നെ മത്സ്യഫെഡിന്റെ 46 ഹൈടെക് ഫിഷ് ബൂത്തുകളുണ്ട്. സഹകരണ ബാങ്കുകളുമായി ചേർന്ന് 21 ഫ്രാഞ്ചൈസി സ്റ്റാളുകളും തുടങ്ങിക്കഴിഞ്ഞു. അന്തിപ്പച്ച എന്ന പേരിൽ […]

Share News
Read More