“സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല. “വെള്ളാപ്പള്ളി നടേശൻ
സംവരണം -ശ്രീ വെള്ളാപ്പള്ളി നടേശൻ അദ്ദേഹത്തിൻെറ കാഴ്ചപ്പാട് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു . സാമ്പത്തിക സംവരണമെന്ന ചതിക്കുഴി പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയുംഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതിന് ഉദാഹരണമാണ് കേരളത്തിലെ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ സിവിൽ സർവീസിലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 […]
Read Moreഅര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുബൈയിലെ വീട്ടില്‍ നിന്നാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. 2018ലെ 53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി നായിക്കിന്റേയും അദ്ദേഹത്തിന്റെ അമ്മയുടേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോസ്വാമിയും മറ്റ് രണ്ട് പേരും തനിക്ക് നല്‍കാനുള്ള 5.40 കോടി രൂപ നല്‍കിയില്ലെന്നും ഇതാണ് സാമ്പത്തിക പ്രയാസത്തിലേക്ക് തന്നെ നയിച്ചത് എന്നും […]
Read Moreസഖാവ് പി ബിജുവിൻ്റെ അകാലത്തിലുള്ള വിയോഗ വാർത്ത നടുക്കമുണർത്തുന്നതും തീർത്തും വേദനാജനകവുമാണ്.
വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് തന്നെ ഉയർന്ന രാഷ്ട്രീയ ബോധവും സംഘടനാ മികവും പ്രകടിപ്പിച്ച ഭാവി വാഗ്ദാനമെന്ന നിലയിലാണ് ബിജുവിനെ കണ്ടത്. നിരവധി സമരമുഖങ്ങളിൽ തീക്കനൽ പോലെ ജ്വലിച്ചു നിന്ന ബിജുവിനെ കേരളത്തിന് മറക്കാൻ സാധിക്കില്ല. യു ഡി എഫ് ഭരണകാലത്ത് ക്രൂരമായ മർദ്ദനങ്ങൾക്ക് സഖാവ് വിധേയനായി. ആ സന്ദർഭങ്ങളിലൊക്കെ ബിജുവിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ സമരമുഖങ്ങളിലെ വേട്ടയാടലുകളിൽ പതറാത്ത കമ്യൂണിസ്റ്റായാണ് ബിജു അടയാളപ്പെടുത്തിയത്. ശാരീരികമായ പരിമിതികളെ അതിജീവിച്ച് കുട്ടിക്കാലം മുതൽക്കെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിലൂടെ വളർന്നു […]
Read Moreയുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.ബിജു (43) ഇന്ന് പുലർച്ചെ അന്തരിച്ചു:
തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയ പി ബിജു അന്തരിച്ചു. 43 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടി ആയിരുന്നു അദ്ദേഹം.
Read MoreSB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”.
SB കോളേജിൽ നിശബ്ദമായി എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തന്ന ആളാ…. “പ്രഞ്ചി പാപ്പൻ”. ശരിക്കും ഉള്ള പേരു പോലും ആർക്കും അറിയില്ല …. ആരോടും ഒന്നും അങ്ങനെ സംസാരിക്കില്ല …. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി … . പരാതികളും പരിഭവങ്ങളും ഇല്ലാതെ ഒറ്റക്ക് SB യെ സ്നേഹിച്ച SBയുടെ ഉറ്റതോഴൻ ….. SBയുടെ ഒരു പഴയ Student ഉം റാങ്ക് ഹോൾഡറും ഒക്കെയാണെന്നു പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് … . മനസിന്റെ […]
Read Moreകുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി.
കുറവിലങ്ങാട് ദേവമാതാ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ജോർജ് ജോൺ നിധീരി (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. അസുഖത്തെതുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം കർമ്മലറാണി കോളജിൽ അധ്യാപക ജീവിതം ആരംഭിച്ച പ്രഫ. ജോർജ് ജോൺ ദേവമാതാ കോളജിന്റെ ആരംഭകാലം മുതൽ അധ്യാപകനും തുടർന്ന് പ്രിൻസിപ്പലുമായി സേവനം ചെയ്തു.
Read Moreഅനർഹമായ സമ്പത്ത് ജീവിതപരാജയത്തിന് ഇടവരുത്തും. !! 04 11 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreമിസോറാം ഗവര്‍ണര്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
കാക്കാനാട്: മിസോറാം സംസ്ഥാന ഗവര്‍ണര്‍ ശ്രീ. കെ. ശ്രീധരന്‍ പിള്ള സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ ڔഎത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ് സെബാസ്ററ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ശ്രീ. കെ. ശ്രീധരന്‍ പിള്ളയും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും കൂടികാഴ്ച നടത്തി. മിസോറാം ഗവര്‍ണ്ണറായി നിയമിക്കപ്പെട്ട അവസരത്തില്‍ ആശംസകളര്‍പ്പിച്ചപ്പോള്‍ മൗണ്ട് സെന്‍റ് തോമസിലെത്തി കര്‍ദ്ദിനാളിനെ കാണുവാനുള്ള ആഗ്രഹം ശ്രീധരന്‍ പിള്ള […]
Read More