ഫ്രാന്‍സില്‍ വീണ്ടും ആക്രമണം; ലിയോണില്‍ വൈദികന് വെടിയേറ്റതായി റിപ്പോര്‍ട്ട്

Share News

നീസിലെ ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സിലെ ലിയോണിലുണ്ടായ വെടിവയ്പില്‍ വൈദികന് പരിക്കേറ്റു. ഓര്‍ത്തഡോക്സ് വൈദികനാണ് പരിക്കേറ്റത്. വെടിയുതിര്‍ത്ത വ്യക്തി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് പള്ളി അടയ്ക്കുന്നതിനിടയിലായിരുന്നു വെടിവയ്പ്. പ്രാദേശിക സമയം നാലുമണിക്കാണ് വെടിവയ്പുണ്ടായത്. ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് വിവരം. പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണുമായി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഇന്‍റീരിയര്‍ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വിശദമാക്കിയതായി എഎഫ്പിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈദികന്‍റെ നില […]

Share News
Read More

കേരളം:അഭിമാനിക്കുക, ജില്ലകളെ അറിയുക .

Share News

കേരളത്തലിലെ ജില്ലകളെ കുറിച്ച അറിയുവാൻ നിങ്ങളുടെ ജില്ലയിൽ ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1KDoKBJlm1gOtwGnmKDzIyPb8N0vmyOqB/view?usp=sharing

Share News
Read More

കേരളപ്പിറവി ആശംസകൾ

Share News

നവംബർ 1. കേരളപ്പിറവി ദിനം. ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാമത് പിറന്നാള്‍ ആഘോഷിക്കാം. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍. 1947ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് […]

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജി-പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാം’

Share News

കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചു തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണ് മെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി തള്ളി . 1886 ഒക്ടോബർ 29ലെ പാട്ടക്കരാർ റദ്ദാക്കാനായി തമിഴ്നാടിനു നോട്ടിസ് നൽകാൻ കേരള സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ആവശ്യം . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ നിർദേശ ത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള . സർക്കാരിനും സംസ്ഥാന ജലവിഭവ സെക്രട്ടറിക്കും നിർദേശം നൽകണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആവശ്യമുയിച്ചിരുന്നു .മുല്ലപെരിയാർ കേസ് സുപ്രിം കോടതിയുടെ […]

Share News
Read More

ജീവിതത്തിലെ തടസ്സങ്ങൾ നീക്കുന്ന ദൈവം !! -01 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കേഴ്‌വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ്

Share News

കേഴ്‌വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ നിര്‍വ്വഹിക്കും. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണ്. K K […]

Share News
Read More

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 31 10 2020

Share News

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി […]

Share News
Read More

ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്.

Share News

ഭാരതം ഇന്നുവരെ ദർശിച്ച ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മുൻ പ്രസിഡൻറ്, ഇന്ദിരാ പ്രിയദർശിനി ഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടിട്ട് 36 സംവൽസരങ്ങൾ പൂർത്തിയാകുന്ന ദിവസമാണിന്ന്. 1984 ഒക്ടോബർ 31 ബുധനാഴ്ച: അതായിരുന്നു ഇന്ത്യയും ലോകവും ഒരുപോലെ നടുങ്ങിയ ദിവസം. രണ്ടു തവണകളിലായി ഒന്നര പതിറ്റാണ്ട് ഒരു വലിയ ജനാധിപത്യരാഷ്ട്രത്തെ നയിച്ച ഭരണാധികാരി സ്വന്തം അംഗരക്ഷകരാൽ അന്ന് വധിക്കപ്പെട്ടു. ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ മേയറുടെ ചുമതലകൂടി വഹിച്ചിരുന്ന […]

Share News
Read More