ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം

Share News

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ട് രോഗികള്‍ അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Ahmedabad: 8 patients dead as fire breaks out at Covid-19 hospital; saddened by tragedy, tweets PM Modi At least eight patients died after a […]

Share News
Read More

ഇന്ന് ഹിരോഷിമദിനം.

Share News

ലോകം മുഴുവൻ ഹിരോഷിമയെപ്പറ്റിയും, ലോക യുദ്ധത്തെപ്പറ്റിയും ചിന്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1945ൽ, ഇതേപോലെ ഒരു ആഗസ്റ്റ് 6 നാണ് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനെ ഹിരോഷിമയുടെ നെഞ്ചിലേക്ക് തൊടുത്തത്. 1.4 ലക്ഷം പേർ മരണമടഞ്ഞ, ലോക ഗതിയെത്തന്നെ മാറ്റി മറിച്ച ആ സംഭവം നമുക്ക് നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. യുദ്ധമല്ല സമാധാനമാണ് ലോക പുരോഗതിക്കാവശ്യം എന്ന ചിന്ത അതിനു ശേഷം ലോകം മുഴുവൻ പരന്നു. തകർച്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയരാം എന്ന് ജപ്പാൻ […]

Share News
Read More

വയനാട് :അടിയന്തിര സാഹചര്യങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടേണ്ട നമ്പറുകൾ.

Share News

വൈത്തിരി താലൂക്ക്-04936 255229സുല്‍ത്താന്‍ ബത്തേരി താലൂക്ക്-04936 220213മാനന്തവാടി താലൂക്ക്-04935 240231കല്‍പ്പറ്റ മുനിസിപ്പാലിറ്റി- 04936 202349കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍-04936 202400വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍-04936 255 228ജനറല്‍ ഹോസ്പിറ്റല്‍, കല്‍പ്പറ്റ-04936 202037ഫയര്‍ & റസ്ക്യൂ, കല്‍പ്പറ്റ- 04936 202333 സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി- 04936 220240സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍-04936 220400സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍- 04936 221136ഫയര്‍ & റസ്ക്യൂ, സുല്‍ത്താന്‍ ബത്തേരി- 04936 20227135, 04936 227101

Share News
Read More

സിവിൽ സർവീസ് പരീക്ഷാ ഫലം ; ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു.

Share News

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കുകളിൽ 10 മലയാളികളും ഉൾപ്പെടുന്നു. വിജയികളെ മുഖ്യമന്ത്രിപിണറായി വിജയൻ ഹാർദ്ദമായി അഭിനന്ദിച്ചു. പത്തനാപുരം ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ ഫയർമാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സർവീസിനു തന്നെ അഭിമാനമായി മാറി. കേരളത്തിൽ നിന്നും 50ൽ അധികം ആളുകൾ റാങ്ക് ലിസ്റ്റിൽ ഇടം നേടി. അവരിൽ ഭൂരിഭാഗവും സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. […]

Share News
Read More

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്.

Share News

സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ്. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം. എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് :– ടോർച്ച്- റേഡിയോ- 500 ml വെള്ളം- ORS പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ- 100 ഗ്രാം […]

Share News
Read More

വയനാട് ഇടുക്കി എന്നീ ജില്ലകളിലും, ആഗസ്ത് 6ന് കോഴിക്കോട് വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

Share News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആഗസ്ത് 5ന് വയനാട് ഇടുക്കി എന്നീ ജില്ലകളിലും, ആഗസ്ത് 6ന് കോഴിക്കോട് വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ […]

Share News
Read More

വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം .

Share News

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്‍റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്‍റീവും റിസ്ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 […]

Share News
Read More

അൾത്താര

Share News

സുനിൽ ജോസ് ആളുകൾ ആരുമില്ലാതെ ദേവാലയംഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോകുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാംഅന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന ഹൃദയങ്ങളായിരംകണ്ഠനാളങ്ങളില്ല, ഒക്കെയും ഓർമ്മകൾമങ്ങിയ വെട്ടം അരിച്ചെത്തുമൊച്ചകൾപങ്കുവയ്ക്കാനില്ല തീർത്തും തനിച്ചിവൻ നേർത്തൊരു പ്രാർത്ഥന പോലുമാവാതെഞാൻ ഓർത്തിരിക്കുന്നു പഴയദിനങ്ങളെചാഞ്ഞു പെയ്യുന്നു പതുക്കെ പലനിറജാലകപ്പാളി നിലാവെളിച്ചങ്ങളെ ഒക്കെയും നിൻറെതാണീയിരുട്ടിൽ, സ്വച്ഛമൃത്യുവും നിൻകരം വന്നുതൊടുന്നതാം ഏതോ കിളിയൊച്ച എന്നെ ഉണർത്തവേദീപം കൊളുത്തുന്നു സൂര്യനൾത്താരയിൽ

Share News
Read More

മാറ്റത്തെ മനസ്സമാധാനത്തോടെ എങ്ങനെ സമീപിക്കാം?

Share News

മാറ്റത്തെക്കുറിച്ചുള്ള അവബോധത്തിന്റെ ആനന്ദത്തിലേക്ക് പ്രൊഫ. ലീന ജോസ് ടി നടത്തുന്ന ധ്യാനാത്മകമായ ഒരു ആന്തരികയാത്ര. ഗതികേടുകൊണ്ട് മാറ്റത്തെ അംഗീകരിക്കുകയാണോ നമ്മൾ? നമുക്ക്‌ ഗുണകരമായി മാറ്റത്തെ എങ്ങനെ സമീപിക്കാം? കാഴ്ചപ്പാടിന്റെ ചക്രവാളം വികസിക്കുമ്പോൾ മനോഭാവം മാറുന്നു. മനോഭാവം മാറുമ്പോൾ നമുക്കു ചുറ്റുമുള്ള മാറ്റം നമുക്ക് ആസ്വദിക്കാൻ കഴിയുന്നു. സ്നേഹവ്യാപനത്തിന്റെയും ഒരുമയുടെയും ലോകത്തിലേക്കാണു പുതിയ തലമുറയുടെ സാങ്കേതികവിദ്യകളും സംവേദനരീതികളും നമ്മെ ക്ഷണിക്കുന്നത്. മനുഷ്യരാശിയുടെ പരിണാമത്തെ സ്നേഹബോധ വികാസമായി കാണാൻ അത് മുതിർന്ന തലമുറയെ പരിശീലിപ്പിക്കുന്നു. മാന്നാനം കെ. ഇ. കോളജ് […]

Share News
Read More

രാമക്ഷേത്രം:തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായതെന്ന് പ്രധാനമന്ത്രി

Share News

അയോധ്യ :അയോധ്യയിൽ തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിയെന്നും അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്. പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാകും. രാമക്ഷേത്രത്തിന്റെ ശിലകള്‍ സാഹോദര്യം കൊണ്ട് ചേര്‍ത്തുവെയ്ക്കണം. എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണമെന്നും […]

Share News
Read More