ആവശ്യങ്ങളിലെല്ലാം സർക്കാർ മുഖം തിരിക്കുന്നു : ബിജു പറയന്നിലം

Share News

കോട്ടയം : അടിയന്തിര ആവശ്യങ്ങളിൽ എല്ലാം സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹം ആണെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ ബിജു പറയന്നിലം. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം യാതൊരു ഭേദഗതിയും കൂടാതെ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കാർഷികോൽപ്പന്നങ്ങൾ ക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും, ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് […]

Share News
Read More

ഒറ്റ ദിവസത്തിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 56,282 പേര്‍ക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ […]

Share News
Read More

‘ബലിതിരി ‘ സംഗീത ആൽബം.

Share News

ഒരു കത്തോലിക്കാ പുരോഹിതന്റെ പരമാവധി സേവനജീവിതം അമ്പതു വർഷമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും വിരമിച്ചു പകൽവീടിലേക്ക് പടികയറുമ്പോൾ കൂട്ടുള്ളത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ വന്ന തകരപ്പെട്ടിയും പൗരോഹിത്യം സമ്മാനിച്ച യാമപ്രാർത്ഥന പുസ്‌തകവുമാണ്. മരണം അകലുംതോറും വിശ്രമജീവിതത്തിന്റെ ഏകാന്തത അടുത്തുകൂടുന്നു. ആളനക്കം കാതോർത്തുള്ള ഒരു കാത്തിരിപ്പിന്റെ സായ്ഹ്നമാണ് ഈ പാട്ട്. പുതിയ ആൽബത്തെക്കുറിച്ചു മനോരമ പത്രത്തിൽ വന്ന വാർത്ത ലോകത്താകെ 16000 റിട്ടയേഡ് വൈദികർ ഉണ്ടെന്നാണ് കണക്ക്. ഈ ഗാനം റിട്ടയേഡ് വൈദികർക്കായുള്ള സമർപ്പണം.. ഒപ്പം […]

Share News
Read More

ഹൃദയം നുറുങ്ങുന്ന ചിത്രം

Share News

“നോറ ഒന്നുമറിയാതെ തന്റെ അമ്മ മെറിനു നൽകിയ അന്ത്യ ചുബനം …തന്റെ അമ്മയെ ചിരിച്ചു കൊണ്ട് യാത്ര ആക്കുന്ന നോറ . ..ഹൃദയം നുറുങ്ങുന്ന ചിത്രം … Vipin J Medakkal

Share News
Read More

തൃശ്ശൂർ തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ.ടി.നാരായണൻ മൂസ് അന്തരിച്ചു.

Share News

ഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്‌. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. […]

Share News
Read More

വീണ്ടും മാതൃക; ഇരിങ്ങാലക്കുട രൂപത

Share News

വീണ്ടും മാതൃക ആയി ഇരിങ്ങാലക്കുട രൂപത : ഈ തവണ കോവിഡ് മൃതദേഹം സംസ്‌കരിക്കാൻ മുന്നിലിറങ്ങിയത് രൂപതയിലെ തന്നെ യുവവൈദികർ. വീണ്ടും മാതൃക ഒരുക്കി ഇരിങ്ങാലക്കുട രൂപത. ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ […]

Share News
Read More

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ

Share News

Proud to be an alumnus 👨‍🎓 of St. Thomas college, Pala, Kerala. I owe much to the great teachers of my Alma mater. Wishing all the best on the 70th anniversary of the Pala St. Thomas college. 👍💐😍 പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ഴു​പ​തി​ന്‍റെ നി​റ​വി​ൽ –George Kallivayalil

Share News
Read More

ക്യാപ്പിസ്റ്റനച്ചന്റെ കലാജീവിതം

Share News

My feature about Fr. Capistan Lopez, former director of CAC, who is also the creator of renowned sight and sound shows Ammamaram and I Believe, and the director of latest musical album Balithiri…(for Jeevanaadam weekly). Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

Share News
Read More

കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം

Share News

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101

Share News
Read More

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Share News

കാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, […]

Share News
Read More