വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ?
വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ? എൻ്റെ മുമ്പിലിരുന്ന ആ യുവാവിനോട് ഞാൻ ചോദിച്ചു: വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും ഇവളെ വേണ്ടാന്നു പറയാൻ കാരണമെന്താണ്? “അച്ചാ, ഇവൾ കല്ല്യാണത്തിന് മുമ്പ് അയച്ചു തന്ന ഫോട്ടോയും ഇവളുടെ നേരിട്ടുള്ള രൂപവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട് .”അതു പറഞ്ഞതിനു ശേഷം അവനാ ഫോട്ടോ കാണിച്ചു: അവൻ പറഞ്ഞത് ശരിയാണ് അതവളാണെന്ന് അവളുപോലും പറയുകയില്ല! അത്രയ്ക്ക് വ്യത്യാസമുണ്ട്. ഫോട്ടോ കണ്ടതിനു ശേഷം ഞാനിങ്ങനെ തുടർന്നു: ”അങ്ങനെയെങ്കിൽ പെണ്ണുകാണാൻ […]
Read More