കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’

Share News

ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ […]

Share News
Read More

അണികളെയും പ്രവർത്തകരെയും വൈറസിന്റെ പിടിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് കേരളത്തിലാകെ സാമൂഹ്യവ്യാപനത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം.-ഡോ .തോമസ് ഐസക്ക്‌

Share News

അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷനേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്. ഏറ്റവും കർക്കശമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ട ഘട്ടത്തിലാണ് വൈറസ് വ്യാപനം വിളിച്ചുവരുത്തുന്ന സമരകോപ്രായങ്ങൾ. അവരവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന ഈ പ്രഹസനം എത്രയും വേഗം അവസാനിപ്പിക്കണം. നാം ഇതുവരെ പ്രതിരോധിച്ചിരുന്ന സാമൂഹ്യവ്യാപനം യാഥാർത്ഥ്യമായാൽ, പ്രതിരോധ മാർഗനിർദ്ദേശങ്ങളപ്പാടെ ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് അതിനുത്തരവാദികൾ. സ്വയം ഒടുങ്ങിക്കൊണ്ട് ജനതയുടെ കൂട്ടമരണം വിളിച്ചുവരുത്തുന്ന ഈ രാഷ്ട്രീയക്കളി അവസാനിപ്പിച്ചേ മതിയാകൂ. സമരത്തിന് ആരും എതിരല്ല. പക്ഷേ, എന്തുകൊണ്ടാണ് കോവിഡ് […]

Share News
Read More

Online Education വീട്ടിലിരുന്ന് കുട്ടികൾ പഠിക്കുമ്പോൾ,മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങൾ ഡോ. കൊച്ചുറാണി ജോസഫ് വിശദികരിക്കുന്നു.

Share News

സാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ സ്ഥിരസാന്നിധ്യം കൊറോണ സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളോടൊപ്പം എല്ലാവരെയും വിഷമിപ്പിക്കുന്നതു സാമ്പത്തിക പ്രശ്നങ്ങളും കൂടിയാണ്. സാമ്പത്തികശാസ്ത്രവിദഗ്ദ്ധയും പ്രഭാഷകയുമായ ഡോ. കൊച്ചുറാണി ടീച്ചർ ഒരു പരസ്പരാശ്രയ ജീവിതരീതിയെ കുറിച്ച് പറയുന്നത് ശ്രവിക്കാം. സ്വാശ്രയമല്ല, പരാശ്രയമല്ല, പരസ്പരാശ്രയമാണ് ജീവിതംസാമ്പത്തിക ശാസ്ത്ര അധ്യാപിക, ഗവേഷണ ഗൈഡ്, കോളമനിസ്റ്റ്‌, പ്രഭാഷക, ഗ്രന്ഥകാരി, സർക്കാർ പരിശീലനപരിപാടികളിലെ റിസോഴ്സ് പേർസൺ, ദൃശ്യ, ശ്രവ്യ, രചനാ മാധ്യമങ്ങളിലെ […]

Share News
Read More

കുഞ്ഞു പരസ്യങ്ങള്‍ക്ക് വലിയ കരുത്തേകി കോവിഡ് കാലം

Share News

സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും വ്യതിയാനങ്ങളുടെ പുതു പാതകള്‍ തുറന്നു കൊറാണ വൈറസ്. ആഗോളീകരണത്തിന്റെ ആവേശത്തിരകളിളക്കിയ നവീന മാതൃകകളുമായി തിളങ്ങി നിന്ന പരസ്യ ബിസിനസിന്റെ കാര്യത്തിലും അവസ്ഥ അതു തന്നെ. അച്ചടി മേഖലയിലും ദൃശ്യ ശ്രാവ്യ മേഖലകളിലുമെല്ലാം പരസ്യ ഇടം പിന്നിലേക്കു മാറിയതോടൊപ്പം അവയുടെ സ്വാഭാവവും മാറിമറിഞ്ഞു. കോവിഡ് കാലത്തെ പരസ്യങ്ങള്‍ മിക്കവയും സുരക്ഷ, സംരക്ഷണം തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവ തന്നെ. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ക്ലീനിംഗ് ലിക്വിഡുകള്‍, അണുനാശിനികള്‍, ഇന്‍ഷുറന്‍സ് തുടങ്ങി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ വിവിധ […]

Share News
Read More

ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി

Share News

സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ കേരളത്തില്‍ ഇന്ന് 488  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, […]

Share News
Read More

നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ-ഉമ്മൻ ചാണ്ടി

Share News

1) സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും .2)സ്വപ്‌ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി കിട്ടാന്‍ ഞാന്‍ ശിപാര്‍ശ ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സ് മാനേജര്‍ ബിനോയിയോട് ഞാന്‍ ഇക്കാര്യം ആരാഞ്ഞു. അദ്ദേഹം അതു എന്നോടു നിഷേധിക്കുക മാത്രമല്ല, ചാനലുകളെ വിളിച്ചുവരുത്തി പരസ്യമായി പറയുകയും ചെയ്തു. 3)കള്ളക്കടത്തു കേസിലെ പ്രതി സരിത്തുമായി എനിക്ക് […]

Share News
Read More

ജോർജ് ജോസഫ് കെ.ഗുരുത്വമുള്ളവനാണ്. അക്ഷരം പഠിപ്പിച്ച അമ്മയ്ക്കു തുല്യയായ ടീച്ചർക്ക് സ്വന്തം പുസ്തകം ഏറ്റുവാങ്ങാൻ അവസരം ഉണ്ടാക്കിക്കൊടുത്ത കുട്ടി…. ഈ ഗുരുശിഷ്യബന്ധം തങ്കലിപിയിൽ കാലം എഴുതി വയ്ക്കട്ടെ!”

Share News

ഓർമ്മ വൈഡൂര്യശോഭ ജോർജ് ജോസഫ് കെ. ഈ കുറിപ്പ് എഴുതുന്നത് 2018 മെയ് 31 രാത്രി 11.55 ജൂൺ ആകും മുൻപേ കാലവർഷത്തിൻ്റെ തേരോട്ടം തുടങ്ങി കേരളത്തിൽ.പുറത്ത് ശക്തമായ മഴ …ഇടിമിന്നലിൻ്റെ ചിരിക്കുന്ന മുഖം കൂടക്കുടെ തെളിയുന്നു ആകാശത്ത് .. ..ഒൻപത് വർഷങ്ങൾക്കു മുൻപ് 2009 മെയ് 31 പുലർച്ചെ 1.55 ന് ഈ ഭുമി യിൽ നിന്ന് സാഹിത്യ ലോകത്തിന് തീരാനഷ്ടമായി മാധവിക്കുട്ടി, ചേച്ചി യാത്രയായി.ചേച്ചിയുടെ അവസാനിക്കാത്ത ഓർമ്മകൾ ഇപ്പോഴും എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു .വർഷങ്ങൾക്കു […]

Share News
Read More

എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്.

Share News

രണ്ടു വർഷം മുമ്പുള്ള ഒരു ഓണക്കാലത്ത് കൈയിലൊരു പുസ്തകവുമായി രതിയമ്മ വീണ്ടും എന്നെ കാണാനായി ഓഫിസിലേക്കു കയറിവന്നു. പുത്തൻ സെറ്റുസാരിയാണ് ഉടുത്തിരുക്കുന്നത്. കണ്ടാലറിയാം, ഓണക്കോടി.. ഞാൻ സൂക്ഷിച്ചു നോക്കി. ‘നോക്കണ്ട, ആരു തന്നതാണെന്ന് അറിയാലോ..? രതിയമ്മയുടെ ചോദ്യം. ‘അമ്മ തന്നെ ഓണക്കോടിയല്ലേ? ലീലാവതിയമ്മ…? ’രതിയമ്മ നിറഞ്ഞു ചിരിച്ചു.എല്ലാ ഓണത്തിനും ഡോ. എം. ലീലാവതി ഓണപ്പുടവ സമ്മാനിക്കുന്ന ഒരാളേ ഭൂമുഖത്തുള്ളൂ. അത് രതിയമ്മ എന്ന പ്രഫ. രതി മേനോനാണ്. വാർത്തയും പ്രസ് റിലീസും പ്രസ്താവനയും പുസ്തകങ്ങളുമായി മലയാള മനോരമയിലേക്കു […]

Share News
Read More