ഉറുമ്പിനെ കണ്ട് പഠിക്കാം .?
മടിയനായ മനുഷ്യാ, എറുമ്പിന്െറ പ്രവൃത്തി കണ്ട് വിവേകിയാവുക .സുഭാഷിതങ്ങള്‍ 6 : 6 എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്ആഹാരം കരുതിവയ്ക്കുന്നു. സുഭാഷിതങ്ങള്‍ 30 : 25 താഴെ കാണുന്ന ഓരോ വൃത്തവും ഇത് ധ്യാനിക്കാൻ മതിയായതാണ്
Read More