വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന് “ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ’ എന്ന പേര് നൽകി മേയർ.
വാഷിംഗ്ടണ്‍ ഡിസി: വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന് “ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ’ എന്ന പേര് നൽകി മേയർ. വാഷിംഗ്ടണ്‍ ഡിസി മേയർ മേയർ മ്യൂറിയൽ ബൗസർ ആണ് ഇക്കാര്യം തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. “ബ്രിയോണ ടെയ്ലർ, നിന്റെ ജ·ദിനത്തിൽ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നിൽക്കാം’ എന്ന് അടിക്കുറിപ്പും ഉണ്ടായിരുന്നു. അമേരിക്കയിൽ വംശീയ വിവേചനത്തിന് ഇരയായി 26ാം വയസ്സിൽ വെടിയേറ്റ് കൊല്ലപ്പെട്ട ആഫ്രോ- അമേരിക്കനാണ് ടെയ്ലർ. ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് […]
Read More