രാജ്യത്ത് കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 357 മരണം; രോഗബാധിതര് മൂന്ന് ലക്ഷത്തിലേക്ക്
ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് കണക്കുകള് ആശങ്കപ്പെടുത്തുംവിധം കുതിച്ചുയരുകയാണ്. ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം റെക്കോര്ഡ് സംഖ്യയിലേക്ക് ഉയരുകയാണ്. മരണസംഖ്യയും അതിവേഗം വര്ധിക്കുന്നുണ്ട്. ലോക്ക് ഡൗണ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് നല്കുന്നതിനിടെയാണ് രാജ്യത്ത് കണക്കുകള് ഭയപ്പെടുത്തുന്നത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് നിലവില് ഇന്ത്യ. ലാറ്റിന് അമേരിക്കന് രാജ്യങ്ങളായ ബ്രസീലിലും മെക്സിക്കോയിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഈ രാജ്യങ്ങള് കഴിഞ്ഞാല് ഇന്ത്യയിലാണ് പ്രതിദിന കണക്കുകള് കൂടുതല്. 24 മണിക്കൂറിനിനിടെ 357 മരണം […]
Read More