സോഫി തോമസ്​ ഹൈകോടതി രജിസ്​ട്രാർ ജനറൽ

Share News

ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​ത രജിസ്ട്രാർ കൊച്ചി. കേരള ഹൈകോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്ജി സോഫി തോമസിനെ നിയമിച്ചു. ഹൈകോടതിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വനിതാ ജുഡീഷ്യൽ ഓഫീസർ ഈ പദവിയിലെത്തുന്നത് . രജിസ്ട്രാർ ജനറലായിരുന്ന കെ ഹരിലാലിനെ ഹൈകോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. സോഫി തോമസ്മെയ്‌ 27 ന് ഹൈകോടതിയിലെത്തി ചുമതലയെൽക്കും.എൽ എൽ എം പരീക്ഷയിലും മജിസ്‌ട്രേറ്റ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയാണ് സോഫി തോമസിന്റെ വിജയം. 1991 ഫെബ്രുവരി 25ന് […]

Share News
Read More

സിനിമാ മേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു താക്കീത് കുടിയാകണമിത്.

Share News

സിനിമ സെറ്റ് കാലടിസെൻ്റ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ അച്ചനാണ് ഈ സിനിമ സെറ്റിൻ്റെ കാര്യം എന്നോട് ആദ്യം പറഞ്ഞത്. ലോക്ഡൗൺ സമയത്ത് ഒരു സോഷ്യൽ അവയറൻസ് പ്രോഗ്രാം ഷുട്ട് ചെയ്യാൻ ചെന്നതായിരുന്നു ഞാൻ. സിനിമയുടെ ഷുട്ട് ചെയ്യുവാൻ പോകുന്ന രംഗത്തെക്കുറിച്ചും അച്ചൻ സൂചിപ്പിച്ചു . മനോഹരമായ സെറ്റ് എന്നും, ഒരു പാട് കഷ്ടപ്പെട്ടാണ് അവർ സെറ്റ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.പിന്നീട്, കാലടി പാലത്തിൽ പോയി നിന്ന് ഞങ്ങൾ ആ സെറ്റും കണ്ടിട്ടാണ് പോന്നത്. ഒരു […]

Share News
Read More

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ല. – റോജി എം ജോൺ എം എൽ എ

Share News

മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ലന്നും .ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണിതെന്നുംഅങ്കമാലി എം എൽ എ റോജി എം ജോൺ പറഞ്ഞു .. കലയേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് ആദിശങ്കരൻ്റ ജൻമനാടായ കാലടിയുടേത്. ജാതി മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ആളുകളും ഉൾക്കൊള്ളുന്ന ശിവരാത്രി ആഘോഷ സമിതി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും ശിവരാത്രി ആഘോഷം നടത്തുന്ന മണപ്പുറത്ത് സമിതിയുടെ അനുമതിയോടെ നിർമ്മിച്ച സെറ്റാണ് വർഗീയ […]

Share News
Read More

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും

Share News

രമേശിന് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകൾ,ഫേസ് ബുക്കിൽ ഫോട്ടോയും .മുഖ്യ മന്ത്രിയിൽനിന്നും പ്രതിപക്ഷം പലതും പഠിക്കാനുണ്ട് .ആശയങ്ങളിൽ എറ്റുമുട്ടുമ്പോഴും വ്യക്തിബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് അത് .കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ യൂ ഡി എഫ് കൺവീനർ ശ്രീ ബെന്നിയോടൊപ്പം ഇന്ന് പത്ര സമ്മേളനം നടത്തി ശക്തമായി വിമർശിച്ചിരുന്നു . നാലു വർഷത്തെ ഭരണത്തെ ഭരണ പരാജയം ,പ്രതിപക്ഷത്തിൻെറ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന പ്രതേക പുസ്തകവും ഇറക്കിയിരുന്നു .മുഖ്യ മന്ത്രിയുടെ ഫേസ് ബുക്കിൽ ശ്രീ രമേശ് ചെന്നിത്തലയുടെ മനോഹരമായഫോട്ടോയും അദ്ദേഹം ചേർത്തിട്ടുണ്ട് […]

Share News
Read More

He could have easily become a Union cabinet minister during Manmohanji’s term. But his plans was to lead Kerala

Share News

George Kallivayali Very happy birthday to my dear friend and Kerala’s opposition leader Ramesh Chennithala. Wishing you all the best in life. May almighty God bless you Rameshji. Our friendship began in early 90’s and flourished during the emergence of Thiruthalvaadi group in Congress. (Except Ramesh, the other two pillars of that – G. Karthikeyan […]

Share News
Read More

290 കോടി ചെലവിൽ എറണാകുളം മെഡിക്കൽകോളേജിൽ നിർമ്മിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻടെ ജോലികൾ വീണ്ടും ആരംഭിച്ചു.

Share News

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്

Share News
Read More

വരാപ്പുഴ അതിരൂപതയിൽ “എന്റെ പച്ചക്കറി തോട്ടം “-സെൽഫി എടുത്ത് സമ്മാനം നേടാൻ അവസരം.

Share News
Share News
Read More

ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]

Share News
Read More

കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.

Share News

കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം. ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം. മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്. ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ […]

Share News
Read More

ഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി

Share News

കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തിയവരെ പ്രത്യേക  കെ.എസ്.ആര്‍.ടി.സി ബസില്‍ അടിമാലിയില്‍ എത്തിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഘത്തിലെ 12 പേരും നിരീക്ഷണത്തില്‍ കഴിയുന്നത്.  56 വയസ്സുള്ള അടിമാലി സ്വദേശിനിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ 10 പേര്‍ പുരുഷന്‍മാരും […]

Share News
Read More