കരയാന്‍ ഒരിറ്റ് കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍, കരയാന്‍ പറ്റിയ സമയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Share News

സംസ്ഥാന സര്‍ക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ നാലു ജീവനുകളാണ് ഒറ്റദിവസം കൊണ്ട് അപഹരിക്കപ്പെട്ടതെന്നും കരയാന്‍ ഒരിറ്റു കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍ കരയാന്‍ പറ്റിയ സമയമിതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ‘സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. സംസ്ഥാന സര്‍ക്കാര്‍ വളരെ ശ്രമകരമായി നിര്‍മ്മിച്ചെടുത്ത ‘ആപ്പ്’ മുഖേന നല്കിയ മദ്യം കഴിച്ചാണ് മകന്‍ അമ്മയുടെ കഴുത്തു ഞരിച്ചതും മറ്റൊരിടത്ത് പിതാവിനെ തല്ലിക്കൊന്നതും. ഈ […]

Share News
Read More

നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.

Share News

നാളെ സ്കൂളിൽ പ്രവേശനോത്സവം നടക്കേണ്ട ദിനം.ഇക്കൊല്ലം അതില്ല.ആളും ആരവവുമില്ലാതെ സ്കൂൾ നിർജീവമായിക്കിടക്കുന്നത് ദുഃഖകരം. പഴയമുഖങ്ങളെ വീണ്ടും കാണാനും പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിയില്ലെങ്കിലും നാളെ ഈ വിദ്യാലയത്തിരുമുറ്റത്തേക്ക് എനിക്ക് പോകാതിരിക്കാനാവില്ല.നിങ്ങളും വരില്ലേ….? ഫേസ്ബുക്കിൽ എഴുതിയത്

Share News
Read More

Stop tobacco industry exploitation of children and young people

Share News

The World Health Organization is today launching a new kit for school students aged 13-17 to alert them to the tobacco industry tactics used to hook them to addictive products. Every year the tobacco industry invests more than USD 9 billion to advertise its products. Increasingly, it is targeting young people with nicotine and tobacco […]

Share News
Read More

ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം,മലയാളം ഉള്ള കാലത്തോളം മരണമില്ലാത്ത കഥാകാരിയ്ക്ക് പ്രണാമം.

Share News

പാർവ്വതി പി ചന്ദ്രൻ ഇന്ന്, മാധവിക്കുട്ടിയുടെ പതിനൊന്നാം ചരമദിനം(മെയ് 31).സ്നേഹത്തിന് പുതിയ നിറങ്ങളും അർത്ഥവും നൽകിയ കഥാകാരി. മാധവിക്കുട്ടിയുടെ സ്ത്രീയ്ക്ക് ജീവിതം സ്നേഹത്തിന് വേണ്ടിയുള്ള ബലിയർപ്പിക്കലായിരുന്നു.കൊള്ളരുതാത്തവർ എന്ന് സമൂഹം മുദ്ര കുത്തുന്നവരിലേയും നന്മയെ ഉണർത്തുവാൻ ശ്രമിച്ച എഴുത്തുകാരി.ഓരോ വായനയിലും മനസ്സിനെ വിശുദ്ധമാക്കി തീർക്കുന്ന അനുഭവങ്ങൾ ആണ് എനിക്ക് മാധവിക്കുട്ടിയുടെ കഥകൾ. വീണ്ടും വീണ്ടും വായിക്കുവാൻ ഇഷ്ടപ്പെടുന്നതും മാധവിക്കുട്ടിയുടെ കഥകൾ ആണ്.വക്കീലമ്മാവനും തോണികളും രാജവീഥികളും രാജാവിന്റെ പ്രേമഭാജനവും അരുണയുടെ സൽക്കാരവും നുണകളും നരിച്ചീറുകൾ പറക്കുമ്പോളും എല്ലാം അങ്ങനെ എത്രയോ […]

Share News
Read More

മുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം

Share News

വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.  പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  നിർമ്മാണ ചിലവ്‌ കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്. മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം […]

Share News
Read More

ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

Share News

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ […]

Share News
Read More

ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളും

Share News

Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting.Topic: ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളുംTime: Jun 2 Tuesday, 2020 11:00 AM IndiaJoin Zoom Meetinghttps://us02web.zoom.us/j/84860580613?pwd=RlBPd3ZBY1R2MEhtSjRYNHhaMWdwUT09Meeting ID: 848 6058 0613Password: chavara5

Share News
Read More

സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.-മുഖ്യ മന്ത്രി

Share News

എൽഡിഎഫ് ഗവൺമെന്റ് അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സർക്കാർ വാർഷികാഘോഷം നടത്തുന്നില്ല. നാടാകെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയതുകൊണ്ടാണ് ഔപചാരികമായ വാർഷികാഘോഷം ഉപേക്ഷിച്ചത്. എന്നാൽ ചിലർ ഇതും അവസരമായി ഉപയോഗിക്കുകയാണ്. സർക്കാരിന്റെ നേട്ടങ്ങളെ കുറച്ചു കാണിക്കാനും തെറ്റായ പ്രചാരണത്തിൽ ഏർപ്പെടാനും തയ്യാറാകുന്ന അത്തരക്കാർക്ക് മറുപടി പറയുന്നില്ല. യാഥാർത്ഥ്യം ജനങ്ങൾ വീണ്ടും വീണ്ടും ഓർമിക്കേണ്ടതുണ്ട് എന്നതിനാൽ മാത്രം ചില താരതമ്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു മുഖ്യ മന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ എഴുതിയത്

Share News
Read More