സമാധാനത്തിന്റെയും മാനവികതയുടേയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഓണത്തെ വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തിരുവനന്തപുരം: കൊവിഡ് ജാഗ്രതയില്‍ പാളിച്ചയുണ്ടാകാതെ വേണം ഇത്തവണ ഓണാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മലയാളികള്‍ ഒറ്റക്കെട്ടാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, നാടിന്റെ നന്മയ്ക്കായി പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം ആഘോഷിക്കാമെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതായും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇന്ന് അത്തം. ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്ബുകള്‍ ഭേദിച്ചുകൊണ്ട് നമ്മള്‍ മലയാളികള്‍ ഒത്തു ചേരുന്ന ഓണാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുകയാണ്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നിഴലിലാണ് […]

Share News
Read More

ഡൽഹിയിൽ ഐ. എസ് ഭീകരൻ അറസ്റ്റിൽ

Share News

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ധൗല കോനിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ സ്​ഫോടക വസ്​തുമായി ഐ.എസ്​ ഭീകരൻ അറസ്​റ്റിൽ. വെള്ളിയാഴ്​ച രാത്രി പൊലീസ്​ പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്​ ഭീകരനെ പിടികൂടിയത്​. ഇയാളിൽ നിന്നും രണ്ട്​ ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്​​​(ഐ.ഇ.ഡി) പിടിച്ചെടുത്തു. ഉത്തർപ്രദേശ്​ സ്വദേശിയായ അബ്​ദുൾ യൂസഫ്​ ഖാൻ എന്നയാളാണ്​ അറസ്​റ്റിലായത്​. ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​. ധൗല കോനിൽ വെടിവെപ്പുണ്ടാവുകയും പിസ്​റ്റളും സ്​ഫോടകവസ്​തുക്കളുമായി ഭീകരനെ പിടികൂടിയതായും […]

Share News
Read More

‘വന്ദേ ഭാരത്’ ട്രെയിനുകള്‍ക്കുള്ള ചൈനീസ് ടെന്‍ഡര്‍ ഇന്ത്യ റദ്ദാക്കി

Share News

ന്യൂഡല്‍ഹി: ചൈനയ്ക്ക് വീണ്ടും തിരിച്ചടി നൽകി‌ ഇന്ത്യ. 44 സെമി ഹൈസ്പീഡ് ‘വന്ദേഭാരത്’ എക്സ്പ്രസ്സ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്ബനിയെ കണ്ടെത്തുന്നതിന് ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് ചൈനീസ് ടെന്‍ഡര്‍ റദ്ദാക്കിയത്. 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ച ആറ് കമ്ബനികളില്‍ ഒരെണ്ണം ചൈനീസ് കമ്ബനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്‌ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. 2015ലാണ് ചൈന ആസ്ഥാനമായി […]

Share News
Read More

ലൈഫ് മിഷന്‍: ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി

Share News

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നൽകി. ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി തേടിയിരുന്നോ? നേടിയെങ്കില്‍ ഇത് സംബന്ധിച്ച കേന്ദ്രാനുമതിഫയല്‍ ഹാജരാക്കണം. റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തു? നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇടനിലക്കാർ, കരാർ തുക, തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് ഇഡിയുടെ ലക്ഷ്യം സര്‍ക്കാരിലെ ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ […]

Share News
Read More

കാ​സ​ര്‍​ഗോ​ഡ് തോ​ണി മ​റി​ഞ്ഞ് ഒരാളെ കാ​ണാ​താ​യി

Share News

മഞ്ചേശ്വരം: കാസർഗോഡ് പെരുമ്പള പു​ഴ​യി​ല്‍‌ തോ​ണി മ​റി​ഞ്ഞ് യു​വാ​വി​നെ കാ​ണാ​താ​യി. പെരുമ്പള സ്വ​ദേ​ശി നി​യാ​സി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. മ​ണ​ല്‍ വാ​രാ​ന്‍ പോ​യ നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ തോ​ണി മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Share News
Read More

നിയമസഭ സമ്മേളനം 24ന്: അവിശ്വാസത്തിന് അഞ്ചുമണിക്കൂര്‍ അനുവദിച്ചു

Share News

തിരുവനന്തപുരം:പതിനാലാം കേരള നിയമസഭയുടെ, ഇരുപതാം സമ്മേളനം ആഗസ്റ്റ് 24ന് ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന സമ്മേളനത്തിൽ പൊതുജനങ്ങൾക്ക് നിയമസഭാ സമുച്ചയത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്ബത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും. അതേസമയം, ചര്‍ച്ചയില്‍ തുല്യമായി സമയം വീതിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. പാര്‍ട്ടികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാന്‍ അവസരം നല്‍കുന്നതെന്ന് പറഞ്ഞാണ് […]

Share News
Read More

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കില്ല: സെപ്റ്റംബറില്‍ തന്നെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Share News

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ മാറ്റിവെക്കില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടത്താനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബര്‍ മാസം 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് […]

Share News
Read More

ആലുവയിലെ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയിട്ടല്ല: രാസ പരിശോധനാ ഫലം പുറത്ത്

Share News

ആലുവ: ആലുവ കടുങ്ങല്ലൂരിൽ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. നാണയം വിഴുങ്ങിയതല്ല പകരം ശ്വാസതടസമാണ് കുട്ടിയുടെ മരണ കാരണം. ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു കുട്ടി മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി […]

Share News
Read More

യുജിസി നെറ്റ്, ഐസിഎആര്‍, ഇഗ്‌നോ ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു

Share News

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച യുജിസി നെറ്റ് ഉള്‍പ്പെടെ വിവിധ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ സെപ്റ്റംബർ മാസം 16നും 25നും ഇടയില്‍ നടത്തും. ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ മാസം ആറുമുതല്‍ 11 വരെ നടക്കും. ഇഗ്‌നോ ഓപണ്‍മാറ്റ് എംബിഎ പരീക്ഷ സെപ്റ്റംബർ മാസം 15നും പിഎച്ച്‌ഡി പ്രവേശന പരീക്ഷ ഒക്ടോബറിലും നടക്കും. ഐസിആര്‍ എഐഇഇ യുജി പരീക്ഷ അടുത്തമാസം 7, 8 തിയ്യതികളില്‍ നടക്കും. എന്നാല്‍ അതിന്റെ പിജി, പിഎച്ച്‌ഡി […]

Share News
Read More