ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു:കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.യു.എ.ഇ കോൺസുലേറ്റിലും കേരളസർക്കാരിലും നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ […]

Share News
Read More

തിരുവനന്തപുരത്ത് അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി

Share News

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂട്ടി. പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിന് കീഴിലെ മുണ്ടുകോണം, പൊന്നെടുത്താക്കുഴി, പെരിങ്ങമല ഗ്രാമ പഞ്ചായത്തിന് കീഴിലെ ഇടിഞ്ഞാര്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ മലയമഠം, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ ഓഫീസ് എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയെന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ […]

Share News
Read More

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

Share News

തിരുവവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.* *2020 ഓഗസ്റ്റ് 6 : ഇടുക്കി, വയനാട്.* *2020 ഓഗസ്റ്റ് 7 : മലപ്പുറം.* *2020 ഓഗസ്റ്റ് 8 : ഇടുക്കി.* *2020 ഓഗസ്റ്റ് 9 : വയനാട്.* *എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) […]

Share News
Read More

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ശ്യാമള്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു

Share News

കോ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ മ​ന്ത്രി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ശ്യാ​മ​ള്‍ ച​ക്ര​വ​ര്‍​ത്തി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. കോ​ല്‍​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം. പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി നേ​താ​വാ​ണ് ശ്യാ​മ​ള്‍ ച​ക്ര​വ​ര്‍​ത്തി.76 വയസ്സായിരുന്നു. 1982 മുതല്‍ 1996 വരെ പശ്ചിമബംഗാളില്‍ മൂന്നു തവണ ഗതാഗത വകുപ്പുമന്ത്രിയായിരുന്നു. ജൂലൈ 30 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവാണ്. രണ്ടുതവണ രാജ്യസഭാംഗം ആയിരുന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ ഉഷാസി […]

Share News
Read More

അ​ഞ്ചു​തെ​ങ്ങി​ല്‍ കോവിഡ് വ്യാപനം രൂക്ഷം: 104 പേ​ര്‍​ക്ക് കോ​വി​ഡ്

Share News

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ലെ ലാ​ര്‍​ജ് കോ​വി​ഡ് ക്ല​സ്റ്റ​റി​ല്‍ രോഗവ്യാപനം അതിരൂക്ഷം. ഇ​ന്ന് 443 പേ​രെ പ​രി​ശോ​ധി​ച്ച​തി​ല്‍ 104 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തീ​ര​പ്ര​ദേ​ശ​ത്തെ ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അഞ്ചുതെങ്ങില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 50 ല്‍ 33 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്കും പോസിറ്റീവ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് വ്യാപക പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ആറിടത്തായി 443 പേരെയാണ് ഇന്നു പരിശോധന നടത്തിയത്. കാല്‍ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണ് […]

Share News
Read More

പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം

Share News

മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Share News
Read More

അ​ഞ്ചു വ​യ​സു​കാ​രി തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു

Share News

ക​ല്‍​പ്പ​റ്റ: വ‍​യ​നാ​ട്ടി​ല്‍ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു. വൈ​ത്തി​രി പൊ​ഴു​ത​ന ഇ​രു​പ​ത്തെ​ട്ടേ​ക്ക​ര്‍ കോ​ള​നി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ – ര​തി ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഉ​ണ്ണി​മാ​യ​യാ​ണ് മ​രി​ച്ച​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

Share News
Read More

ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി മലമ്പുഴയ്ക്കടുത്ത് കണ്ടെടുതു

Share News

മലമ്പുഴയ്ക്കടുത്ത് ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി നിർമാണശാല നിലനിന്നിരുന്നു എന്നതിന് തെളിവുകൾ. ചൂളയിലേക്ക് വായു കടത്തിവിടുന്ന കളിമൺകുഴലുകളുടെ ഭാഗങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജിലെ ചരിത്രാധ്യാപകൻ കെ. രാജന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.രണ്ടായിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽനിന്നും ഈജിപ്തിലേക്ക് ഇരുമ്പിന്റെ വൻതോതിലുള്ള കയറ്റുമതി നടന്നിരുന്നു എന്നു സൂചിപ്പിക്കുന്ന ജെനീസ രേഖകളെ ഇതു സാധൂകരിക്കുന്നു.

Share News
Read More

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി

Share News

കേരളത്തിൽ വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകളെ മറികടക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP). വിവിധ തലങ്ങളിൽ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് പ്രതിവർഷം പരമാവധി 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സൗജന്യം ഈ പദ്ധതി മുഖാന്തരം ലഭ്യമാക്കുന്നുണ്ട്. സർക്കാർ പുതുതായി രൂപീകരിച്ച സംസ്ഥാന ആരോഗ്യ ഏജൻസി (എസ്എച്ച്എ) 2020 ജൂലൈ 1 മുതൽ നേരിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കേരളയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.

Share News
Read More