അഞ്ചു വയസുകാരി തോട്ടില്‍ വീണ് മരിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ചു വയസുള്ള കുട്ടി തോട്ടില്‍ വീണ് മരിച്ചു. വൈത്തിരി പൊഴുതന ഇരുപത്തെട്ടേക്കര് കോളനിയിലെ ഉണ്ണികൃഷ്ണന് – രതി ദമ്ബതികളുടെ മകള്‍ ഉണ്ണിമായയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നു.
Read More