The unfortunate demise – says Rahul Gandhi

Share News

With great sadness, the nation receives the news of the unfortunate demise of our former President Shri Pranab Mukherjee. I join the country in paying homage to him. My deepest condolences to the bereaved family and friends. With great sadness, the nation receives the news of the unfortunate demise of our former President Shri Pranab […]

Share News
Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Share News

തിരുവനന്തപുരം: ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിന്റെ നേർ പിൻമുറക്കാരനായിരുന്ന പ്രണബ് […]

Share News
Read More

ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1693 പേര്‍ രോഗമുക്തി നേടി – 31 08 2020

Share News

ചികിത്സയിലുള്ളത് 23,488 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു (51,542) ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 […]

Share News
Read More

അതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ – രാഹുൽ ഗാന്ധി

Share News

“നാരിമാർ ബാലൻമാർ മറ്റുള്ളോരും…നീതിയോടെങ്ങും വസിച്ചകാലം”സമത്വസുന്ദരമായ നല്ലനാളുകൾ മടങ്ങിയെത്തട്ടെ…അതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ…തിരുവോണാശംസകൾ!May this festival of Onam usher in good health, happiness and prosperity for everyone.

Share News
Read More

Onam wishes from PM Narendra Modi

Share News

Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. […]

Share News
Read More

നല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം – ഉമ്മൻ ചാണ്ടി

Share News

അത്തച്ചമയത്തിന്റെ ആര്‍പ്പുവിളികള്‍ വീണ്ടുമുയരും.വഞ്ചിപ്പാട്ടിന്റെ ആരവമുയരും.പുലിക്കളികള്‍ വീണ്ടും വരും.പൂവിളിയും ഓണക്കളികളും തീര്‍ച്ചയായും തിരിച്ചുവരും.പതിവുതെറ്റിക്കാതെ മാവേലിയും.ഇരുള്‍മൂടിയ കാലം കഴിഞ്ഞുപോകും.നല്ല നാളേയ്ക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.ആഘോഷങ്ങള്‍ ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നമുക്ക് ഓണത്തെ വരവേല്ക്കാം.എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാംശകള്‍!

Share News
Read More

ഓണത്തിൻ്റെ വെല്ലുവിളികൾ !? – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 31 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More