
B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് വൈകിട്ട് ഏഴിന്
B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന്
ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു.
‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച (11-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍.
B.Tech. / B. Sc കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കൾക്കുമാണ് വെബിനാറില്‍ പങ്കെടുക്കാന്‍ അവസരം.
കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ജലീഷ് പീറ്റർ വെബിനാർ നയിക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
Zoom link:
https://zoom.us/j/97985202436?pwd=eEFtYSszdWYvTnVuMnBQRHNJSDZKdz09
Meeting ID: 979 8520 2436
Passcode: 481996
Free career guidance webinar on July 11
A free webinar is conducting by Lisa Finishing School, Kothanallur on the topic “After B.Tech. /B.Sc. : Selection of Courses and Careers” for the graduated students and their parents.
The webinar would be led by Jaleesh Peter, Director & Career Guidance Expert, on 11th July (Sunday) 2021 starting from 7pm.
Interested students and parents can participate.
Zoom link:
https://zoom.us/j/97985202436?pwd=eEFtYSszdWYvTnVuMnBQRHNJSDZKdz09
Meeting ID: 979 8520 2436
Passcode: 481996
Organizers: Leaders and Ladders Group, Kochi