കേരളീയരുടെ ആത്മസാക്ഷാൽക്കാരങ്ങൾക്ക് പുതിയ നിറങ്ങളേകിയ വേദശിരോമണി ജസ്റ്റിൻ ഇന്നും ഫോട്ടോഗ്രഫിയുടെ മേഖലയിൽ സജീവമാണ്

Share News

വ്യത്യസ്തതകൾ നിറഞ്ഞ ഈ ലോകത്ത് തികച്ചും വ്യത്യസ്തനായ ഒരാൾ. ഗൂഗിളിൽ നിന്നും വളരെ യാദൃശ്ചികമായാണ് ആ പേര് എന്റെ ശ്രദ്ധയിൽ പെടുന്നത്.തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുൻഉദ്യോഗസ്ഥൻ ആയ വേദശിരോമണി ജസ്റ്റിൻ. ആകാംക്ഷയോടെ ആ പേരിനെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തത നിറഞ്ഞ ഒരു വ്യക്തിയെ കുറിച്ചായിരുന്നു. അത് നിങ്ങളിലേക്കും പങ്ക് വയ്ക്കണമെന്ന് തോന്നി. കേരളത്തിലെ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരാൾ.കറുപ്പിലും വെളുപ്പിലും ചാലിച്ച ചിത്രങ്ങളിൽ നിന്നും വർണ്ണചിത്രത്തിലേക്കുള്ള കൂടു മാറ്റത്തെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച […]

Share News
Read More

‘മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ല, എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ട’; കാനം രാജേന്ദ്രൻ

Share News

തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ. ഒരു സ്വകാര്യ ചാനലിലെ പ്രത്യേക  പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം . സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണ തുടർച്ചയുണ്ടാകുമെന്നും കാനം പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും. യുഡിഎഫ് ദുര്‍ബലമാകുകയാണ്. അതേസമയം, […]

Share News
Read More

ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?

Share News

1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share

Share News
Read More

ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.

Share News

“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും. പക്ഷേ. …….ഒരു സത്യമുണ്ട്.ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,ഹിന്ദു […]

Share News
Read More

എന്തുകൊണ്ടാണ് മലയാളികൾക്ക് മാത്രം ഇത്ര ആത്മഹത്യ പ്രേമം? നാട്ടിലും ദിനം പ്രതി ആത്മഹത്യകളുടെ ഒരു ഘോഷയാത്ര തന്നെ.

Share News

ജോയ് അറക്കൽ എന്ന നല്ലൊരു മലയാളി പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറി തുടങ്ങുമ്പോഴേക്കും ഇന്ന് അജിത് തയ്യിൽ എന്ന ഒരു മലയാളി പ്രവാസി വ്യവസായി ഷാർജയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. കൊറോണ ഭയം മൂലം, ജോലി നഷ്ടപ്പെട്ടത് മൂലം, സാമ്പത്തീക പ്രശ്നങ്ങൾ മൂലം ഒത്തിരി പ്രവാസികൾ ദിനംപ്രതിയെന്നോണം ആത്മഹത്യ ചെയ്യുന്നു. ഇവരിൽ തൊണ്ണൂറ്റൊമ്പതേമുക്കാൽ ശതമാനവും മലയാളികൾ തന്നെ. ഈ മലയാളികൾ അല്ലാതെ ഗൾഫിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. അവരിൽ ആരും കൊറോണ ഭയം മൂലം, ജോലി […]

Share News
Read More

ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും കാത്തു സൂക്ഷിക്കാനും അതിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്താനും ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഭരണകക്ഷി എന്ന നിലയ്ക്ക് അങ്ങയുടെ പാര്‍ട്ടിക്കും ബാദ്ധ്യതയുണ്ട് എന്ന കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. -രേമേശ് ചെന്നിത്തല

Share News

മുഖ്യമന്ത്രിക്ക് തുറന്ന കത്ത്പ്രിയ മുഖ്യമന്ത്രി ,ജൂണ്‍ 15ന് രാത്രി കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറ്റം നടത്തിയ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം നമ്മെയാകെ ഞെട്ടിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്തിരിക്കുകയാണല്ലോ? ഇന്ത്യന്‍ മണ്ണിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വവും രാജ്യത്ത് വലിയൊരു വൈകാരിക വേലിയേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യം മുഴുവനും ഒറ്റക്കെട്ടായി നിന്ന് ഈ ആക്രമണത്തെ അപലപിച്ചപ്പോള്‍ അങ്ങയും അങ്ങയുടെ പാര്‍ട്ടിയായ സി പി എമ്മും ചൈനീസ് അതിക്രമത്തിനെതിരെ […]

Share News
Read More

മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? -ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ഡോ. കെ. എസ്. രാധാകൃഷ്ണൻ മുസ്ലിംലീഗ് ജനാധിപത്യത്തിൽ നിന്നും തീവ്രവാദത്തിലേക്ക് നീങ്ങിയോ? മുസ്ലീംലീഗ് വീണ്ടും ‘ചത്തകുതിര’യാകുകയാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യത കോൺഗ്രസ്സിനുണ്ട്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.മ തതീവ്രവാദികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് മുസ്ലീംലീഗ് പരസ്യമായി സമ്മതിച്ചു. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ തീവ്രവാദ സംഘടനകൾ തങ്ങൾക്ക് തൊട്ടുകൂടാൻ കഴിയാത്തവരല്ലെന്നും അവർ പറഞ്ഞു കഴിഞ്ഞു. തീവ്രവാദികളുടെ പ്രത്യേകത, അവർ സംവാദത്തിലും സമന്വയത്തിലും വിശ്വസിക്കുന്നില്ല എന്നതാണ്. സംഘർഷത്തിലും സംഹാരത്തിലുമാണ് അവർക്ക് വിശ്വാസം. അതുകൊണ്ട് അവർ ജനാതിപത്യ […]

Share News
Read More

തങ്ങളെ കൂടപ്പിറപ്പായി കണ്ട് ഇടവക കുടുംബത്തിൽ കാലെടുത്തുവച്ച, വികാരിയച്ചനെ ന്യായീകരിക്കണ്ട; കൂടപ്പിറപ്പായി കാണാനെങ്കിലും തയാറാകേണ്ടേ?

Share News

ജോർജ്ജ് എട്ടുപറയിലച്ചന് പ്രണാമം!‘ 93 ന് ശേഷം കണ്ടിട്ടില്ല. നാലുവർഷം ജൂനിയർ ആയിരുന്നെങ്കിലും ഒരേ സെമിനാരിയിൽ പഠിച്ചും പ്രാർത്ഥിച്ചും കളിച്ചും ചിരിച്ചും നാലഞ്ചു വർഷങ്ങൾ ഒരുമിച്ചുണ്ടായിട്ടുണ്ട്. ചിറകടിച്ചുയരുന്ന സ്വപ്നങ്ങളുടെ പുറകേ, എപ്പോഴും ചിരിച്ചും കളിച്ചും സന്തോഷവാനായി പാറി നടക്കുന്ന കുഞ്ഞനുജനായാണ് ഇന്നും മനസ്സിലുള്ളത്. എന്നാണ് ഈ സന്തോഷം ഉത്കണ്ഠകളായും കളികൾ കനലുകളായും മാറിയത് എന്നറിയില്ല. അച്ചനായ തിനുശേഷമുള്ള വിശേഷങ്ങളറിയില്ല.എന്നാൽ, പ്രസരിപ്പോടും ഊർജ്ജസ്വലതയോടും തീക്ഷ്ണമതികളായ അജപാലകരായി ആരംഭിച്ച് കരിന്തിരി കത്തുന്ന പലരേയും കണ്ടിട്ടുണ്ട്. രാത്രി പുലരുവോളം ഉത്സാഹത്തോടെ വലയെറിഞ്ഞിട്ടും […]

Share News
Read More

അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്.

Share News

പാർവതി പി ചന്ദ്രൻ കോവിഡ് കാലത്തെ പ്രത്യാശയുടെ തിരിനാളങ്ങൾ . ഇന്ന് രാവിലെ 24 ന്യൂസ്‌ ചാനലിൽ കണ്ട ഒരു വാർത്ത ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു . ഡോ. മേരി അനിതയെ പറ്റി ഉള്ളതായിരുന്നു അത്. അന്യസംസ്ഥാനത്ത് നിന്നും കോവിഡ് ബാധിതയായി എത്തി ചേർന്ന യുവതിയുടെ ആറു മാസം പ്രായമുള്ള ആൺകുഞ്ഞ് ഇന്ന് ഡോ. മേരി അനിതയുടെ സംരക്ഷണത്തിൽ ആണ്. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുവാൻ തയ്യാറായി ഡോ. അനിത മുന്നോട്ട് വരികയായിരുന്നു. കുഞ്ഞും […]

Share News
Read More

ഇതല്ലാതെ തീരജനതയുടെ നിത്യദുരിതത്തിന് മറ്റൊരു ശാശ്വതപരിഹാരം ഇല്ല.-ഡോ. ഇ. ശ്രീധരൻ

Share News

ഡോ. ഇ. ശ്രീധരൻ –തീരപ്രദേശത്ത് ചിലമേഖലകളിൽ കര കടലെടുക്കുന്നതും മറ്റുചില മേഖലകളിൽ കര നിക്ഷേപിക്കപ്പെടുന്നതും ഒരു സ്വാഭാവികപ്രക്രിയയാണ്. തീരത്തു വന്നു തല്ലുന്ന തിരകൾ തീരരേഖയ്ക്ക് തികച്ചും സമാന്തരമായല്ല വരുന്നത് എന്നതാണിതിനു പ്രധാനകാരണം . ഇതു തിരുത്തുന്നത് പ്രായോഗികമല്ല.  ആകയാൽ, തീരത്തുനിന്നും ചുരുങ്ങിയത് 70 മീറ്റർ ദൂരംവരെയെങ്കിലും യാതൊരുവിധ മനുഷ്യപ്രയത്നങ്ങളോ അധിവാസമോ പാടില്ല. മരങ്ങൾപോലും വെച്ചുപിടിപ്പിക്കരുത്, വിശേഷിച്ചും തെങ്ങ്. സ്വാഭാവികമായി മുളച്ചു വളരുന്നവ വളർന്നുകൊള്ളട്ടെ.     കടലെടുക്കലും കരവെക്കലും കാലാന്തരത്തിൽ സമീകരിക്കപ്പെട്ടുകൊള്ളും. ലോകത്തെവിടെയും കടലോരങ്ങളുടെ സ്വാഭാവികരീതിയാണത്. “ലിറ്റോറൽ റിഫ്റ്റ്” […]

Share News
Read More