വായനാദിനത്തിൽ പോലീസുകാരുടെ ചരിത്രകാരന് നല്ല നമസ്ക്കാരം

Share News

പോലീസുകാരുടെ ചരിത്രകാരൻ വർധയെന്നു കേട്ടാൽ ആരുടെയും ഓർമ്മയിൽ ആദ്യം എത്തുന്നത് ഗാന്ധിജിയുടെ സേവാ ഗ്രാമത്തെക്കുറിച്ചായിരിക്കുമല്ലോ. കൊച്ചിയിൽ നിന്നും വാർധയിലേക്ക് പുറപ്പെടുമ്പോൾ വായിക്കാൻ എൻ്റെ ബുക്ക് ഷെൽഫ് തുറന്ന് ആദ്യം തൊട്ടത് ‘ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണ’മായത് യാദൃച്ഛികമാണ്. വർധയിലെ താമസത്തിനിടയിൽ രണ്ടുവട്ടം സേവാഗ്രാമം സന്ദർശിച്ചു. ആശ്രമത്തിലിരുന്ന് സത്യാന്വേഷണ പരീക്ഷണ കഥയുടെ ഏതാനും പേജുകൾ വായിച്ചുകൊണ്ട് ആ കാലഘട്ടത്തിലൂടെ എൻ്റെ മനസ്സിനെ ഞാൻ സഞ്ചരിപ്പിച്ചു. ആ പുസ്തകം വായിക്കുമ്പോൾ ഞാൻ എഴുതുന്ന പുസ്തകവും ഒരർത്ഥത്തിൽ സത്യാന്വേഷണമാണല്ലോ എന്ന് ഓർത്തു. അതുകൊണ്ട് […]

Share News
Read More

മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന അതിക്രൂരമായ കാട്ടുനിയമങ്ങള്‍ ജനാധിപത്യരാജ്യത്തിന് അപമാനമാണെന്നും പൊളിച്ചെഴുതണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്താല്‍ മനുഷ്യന്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ആന ചരിഞ്ഞതിനെ അപലപിക്കുന്നവര്‍ കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും അക്രമത്തില്‍ ജീവന്‍ വെടിഞ്ഞ മനുഷ്യനെക്കുറിച്ച് പ്രതികരിക്കാതെ ഒളിച്ചോടുന്ന ക്രൂരത വേദനിപ്പിക്കുന്നതാണ്. മനുഷ്യസംരക്ഷണത്തിന് നിയമമില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിച്ചിരിക്കുന്നു. രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയമസഭയിലും പാര്‍ലമെന്റിലുമാണ്. ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണസഭയില്‍ ഈ […]

Share News
Read More

.മലയാളികളെ വായനയുടെ വിസ്മയലോകത്തേക്ക് കൈ പിടിച്ചു ഉയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമാണ് നമ്മൾ വായനാദിനം ആയി ആചരിക്കുന്നത്.

Share News

ഇന്ന് വായനാദിനം(ജൂൺ 19). വായന അതിജീവനത്തിന്റെ ആത്മമന്ത്രം ആണ്. സ്വപ്നം കാണുവാൻ നമ്മളെ പരിശീലിപ്പിക്കുന്നത് ഭാഷയാണ്. നമുക്ക് ഓരോരുത്തർക്കും പങ്ക് വയ്ക്കുവാൻ ഉണ്ടാവുമല്ലോ ഓർമയിൽ ഒരു വായനക്കാലം. ഈ മഹാമാരിയുടെ കാലത്തെയും തരണം ചെയ്യുവാൻ എഴുത്തും വായനയും സാഹിത്യവുമെല്ലാം നമ്മളെ പര്യാപ്തരാക്കി. എം. മുകുന്ദൻ ഒരിക്കൽ പറഞ്ഞത് ഓർമയിൽ ഉണ്ട് “പുസ്തകങ്ങളുടെ ഗന്ധം പൂക്കളുടെ ഗന്ധ ത്തേക്കാൾ സുന്ദരം” എന്ന്. മലയാളികളെ വായനയുടെ വിസ്മയലോകത്തേക്ക് കൈ പിടിച്ചു ഉയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമാണ് നമ്മൾ വായനാദിനം […]

Share News
Read More

മൂന്നാമത്തെ പ്രാവശ്യം വീഡിയോ കോൾ വരുന്ന സമയത്ത് ഒരു അർദ്ധനഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ മെസേജായി വന്നതു കണ്ട് ഞടുങ്ങിയ ഞാൻ അയാളുടെ കോൾ കട്ട് ചെയ്ത് “എന്തിനാണ് ഇത്തരം വൃത്തികെട്ട മെസേജുകൾ എനിക്കയക്കുന്നത് “എന്ന് അയാൾക്ക് മെസേജയച്ചു.

Share News

കുറെ മാസങ്ങൾക്ക് മുമ്പ് എനിക്ക് ഫേസ് ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. ഒരു സ്ത്രീ നാമത്തിലുള്ളത്. നേരിട്ട് പരിചയമില്ലാത്ത ആളായതുകൊണ്ടും പ്രൊഫൈലിൽ സ്വന്തം മുഖം കൊടുക്കാത്ത വ്യക്തിയായതുകൊണ്ടും ആ വ്യക്തിയുടെ സുഹൃത്തുക്കൾ ആരൊക്കെയാണ് എന്ന് പരിശോധിച്ചപ്പോൾ ആ വ്യക്തിക്ക് ഒരേ ഒരു സുഹൃത്തുമാത്രമേ ഉണ്ടായിരുയുള്ളൂ അത് എന്റെ അകന്ന ഒരു സ്വന്തക്കാരനായിരുന്നു. അത് കൊണ്ട് ആ വ്യക്തിയുടെ കുടുംബത്തിലെ ആരെങ്കിലുമായിരിക്കുമെന്ന് കരുതി റിക്വസ്റ്റ് സ്വീരിച്ചു സുഹൃത്തുക്കളുമായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം വൈകുന്നേരം ഒരു […]

Share News
Read More

മണ്ണിൽ പണിയെടുക്കുന്ന കാർഷിക സമൂഹങ്ങളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള പരിസ്ഥിതി സമീപനമാണ് വേണ്ടത്. അല്ലാതെ ഒരിടത്ത് ബുള്ളറ്റ് ട്രെയിനും മറ്റൊരിടത്ത് കടുവാ വളർത്തലും ശരിയായ നടപടിയല്ല

Share News

വയനാട്ടിലെ കടുവാ ആക്രമണം അങ്ങേയറ്റം ഭീതിജനകമായ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതുവരെ അപ്രതീക്ഷിത ആക്രമണങ്ങളിലാണ് മനുഷ്യജീവനുകൾ പൊലി ഞ്ഞതെങ്കിൽ ഇപ്പോൾ കടുവ മനുഷ്യനെ ഭക്ഷണമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബുദ്ധിജീവി സമൂഹം തയാറാകാത്തത് വനം കൈയ്യേറ്റം നടത്തിയ ടീംസല്ലേ അനുഭവിക്കട്ടെ എന്ന അടിസ്ഥാനമില്ലാത്ത പൊതുബോധത്തെ പിന്പറ്റിയാണ്. രണ്ടുമൂന്നു വസ്തുതകൾ മനസിലാക്കുക 1 കേരളത്തിൽ ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമേഖല ഉള്ള ജില്ലയാണ് വയനാട്. 74.19% അതായത് ഭൂവിസ്തൃതിയുടെ മുക്കാൽപങ്കും വനമാണ് […]

Share News
Read More

വായന ദിനത്തിൽ വക്കിൽ കഥകൾ

Share News

,ഞാൻ പുസ്തകം മുഴുവൻ മനസ്സിരിത്ത വായിച്ചു . ഓർമ്മയുടെ ഏടുകൾ അടുക്കി വെച്ച് ആസ്വാദകരമായി ചരിത്രവും അനുഭവങ്ങളും വിളമ്പി തന്ന ഗ്രസ്ഥ കർത്താവിനു അനുമോദനങ്ങൾ. മദ്ധ്യ തിരുവിതാംകൂറും , ആലപ്പുഴയും, ഏന്റെ നാടായ ചെറിയ നാടിന്റെ ഭാഗമായ കൊല്ലകടവും അവാച്യമായ ഒരു അനുഭൂതി തന്നെ !! !കൂടുതൽ രചനകൾ ഉണ്ടാകട്ടെ … .. എബി കുര്യാക്കോസ്‌

Share News
Read More

നമ്മളിൽ കോവിടില്ലാത്തവർ അവരെ കല്ലെറിയട്ടെ ..??.

Share News

ജേക്കബ് പുന്നൂസ് IPS അയൽ പക്കത്തു കോവിടു വന്നാൽ നമ്മൾ മരിക്കും എന്നും നാട്ടിലാർക്കെങ്കിലും കോവിടു വന്നാൽ അതിഭീകരമെന്നും ആശങ്കപ്പെട്ടു നാട്ടിലെല്ലാം ചിലർക്ക് വിഭ്രാന്തി. എഴുപതു കഴിഞ്ഞ എന്റെ ഒരു ബന്ധു ബാംഗ്ലുരിൽനിന്നു നാട്ടിൽ വന്നിട്ട് ഫ്ലാറ്റിൽ താമസിക്കുന്നു. ഒറ്റക്കവിടെ താമസിക്കുന്ന അവരെ എങ്ങനെ ഒഴിവാക്കണമെന്നാണ് സഹ ഫ്ലാറ്റ് കുടുംബങ്ങളുടെ ചിന്ത. പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ട് എന്നാണറിവ്! മറ്റു സ്ഥലങ്ങളിൽനിന്ന് വന്നവരിൽ നൂറിലൊരാൾക്കുപോലും കോവിടില്ല എന്നാണു കഴിഞ്ഞ മൂന്നു മാസത്തെ അനുഭവം. കോവിടു വന്നവരിൽ […]

Share News
Read More

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്.

Share News

പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. തിരികെ എത്തിയ 84,195 പ്രവാസികളില്‍ 713 പേര്‍ കൊറോണ ബാധിതരാണ് എന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം 0.85 ശതമാനമാണ്. അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനം അല്ല. ഒരു വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലും ശരിയല്ല. അങ്ങനെയാണെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നു. പ്രവാസികള്‍ക്കു മടങ്ങാന്‍ […]

Share News
Read More

കോവിഡ് മൃത ശരീരത്തിന് പന്ത്രണ്ടടി കുഴി എന്നത് മാറ്റണം .ശാസ്ത്ര യുക്തിയോടെ അടി കണക്ക് മാറ്റിയെഴുതണം

Share News

കോവിഡ് രോഗം വന്ന് മരിക്കുന്നവരുടെ ശവ സംസ്കാര ചിട്ടകൾ ജീവിച്ചിരിക്കുന്ന രോഗികളെ പോലും പേടിയോടെ കാണുവാൻ പോന്ന വിധത്തിലാണ് .മൃത ശരീരത്തിൽ വൈറസ് വളർച്ച ഇല്ലെന്നാണ് ശാസ്ത്ര മതം.എന്നാലും ചില മുൻ കരുതലുകൾ എടുക്കുന്നത് മനസ്സിലാക്കാം . സ്രവങ്ങൾ പുറത്തു വരാതെ അണു വിമുക്തമായി സൂഷ്മമായി തയ്യാറാക്കിയ മൃതദേഹത്തെയാണ് പൊട്ടാനിടയുള്ള ബോംബെന്ന മട്ടിൽ കൈകാര്യം ചെയ്യുന്നത് .ഇതൊക്കെ കണ്ടാൽ സമൂഹം പേടിക്കുന്നത് സ്വാഭാവികം അല്ലേ? അവർ കലാപം ഉണ്ടാക്കുന്നതില്‍ എങ്ങനെ കുറ്റം പറയും? രണ്ടു ലെയർ പ്ലാസ്റ്റിക്ക് […]

Share News
Read More

നാ​​​ളെ 50 വ​​​യ​​​സു തി​​​ക​​​യു​​​ന്ന രാ​​​ഹു​​​ൽ പാ​​​ർ​​​ട്ടി പ​​​ദ​​​വി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെത​​​ന്നെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള “യു​​​വ​​​തു​​​ർ​​​ക്കി’ ആ​​​യി തു​​​ട​​​രും

Share News

വ​​​​​​യ​​​നാ​​​ട്ടി​​​ലെ പ്രവചനാതീതമായ കോ​​​ട​​​മ​​​ഞ്ഞും കൊ​​​ടും​​​മ​​​ഴ​​​യും പോ​​​ലെ​​​യാ​​​ണു വ​​​യ​​​നാ​​​ടി​​​ന്‍റെ എം​​​പി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ​​​ന്നു തോ​​​ന്നി​​​പ്പോ​​​കും. എ​​​ത്ര ശ​​​ക്ത​​​മാ​​​കു​​​മെ​​​ന്നോ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നോ നി​​​ശ്ച​​​യി​​​ക്കാ​​ൻ ക​​​ഴി​​​യി​​​ല്ല. എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​ഭാ​​​വ​​​വും മി​​​ക​​​വും കോ​​​ണ്‍ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നു സ്വ​​​ന്തം. നാ​​​ളെ 50 വ​​​യ​​​സു തി​​​ക​​​യു​​​ന്ന രാ​​​ഹു​​​ൽ പാ​​​ർ​​​ട്ടി പ​​​ദ​​​വി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെത​​​ന്നെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ലെ ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള “യു​​​വ​​​തു​​​ർ​​​ക്കി’ ആ​​​യി തു​​​ട​​​രും. അ​​​ൻ​​​പ​​​തു വ​​​യ​​​സു​​​ള്ള യു​​​വാ​​​വോ എ​​​ന്ന​​​ല്ല രാ​​​ഹു​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്പ​​​ര​​​ക്കേ​​​ണ്ട​​ത്, ​മ​​​റി​​​ച്ച് 50 വ​​​യ​​​സു മാ​​​ത്ര​​​മു​​​ള്ള യു​​​വാ​​​വ് എ​​​ന്നാ​​​ണ്. വ്യ​​​ത്യ​​സ്ത​​​നാ​​​യ രാ​​ഷ്‌​​ട്രീ​​യ​​​ക്കാ​​​ര​​​നാ​​​ണു രാ​​​ഹു​​​ൽ എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ല. അ​​​തി​​​ലേ​​​റെ നെ​​​ഹ്റു […]

Share News
Read More