അന്നം തന്ന അമ്മയ്ക്ക്..|സെക്യൂരിറ്റി നൽകിയ പിതാവിന്
അന്നം തന്ന അമ്മയ്ക്ക്. SSLC അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോള്‍, വിതുമ്പലോടെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികള്‍. പാലക്കാട് PMG ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയാണ് ശ്രീകല. ശമ്പളം ലഭിച്ചിട്ട് നാലുമാസമായെങ്കിലും ഒരുദിവസംപോലും കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും ഇപ്പോഴും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്| ഫോട്ടോ: പി.പി.രതീഷ്,കടപ്പാട്: മാതൃഭൂമി ന്യൂസ് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ എടുത്ത കുട്ടികൾ കുട്ടികളുടെ നന്മകൾ നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളുടെ […]
Read Moreഅവൾ മരിക്കും മുൻപ് ഇങ്ങനെ എഴുതിയിരുന്നു പോലും, ” നീ ഇത് അതിജീവിക്കുകയാണെങ്കിൽ അറിയണം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്ന്”|…ഒരമ്മയുടെ സ്നേഹം….
ഭൂകമ്പം തകർത്ത ടർക്കിയിൽ രക്ഷാപ്രവർത്തനം നടത്തികൊണ്ടിരുന്നവർ, ഒരു വീടിന്റെ നാശകൂമ്പാരങ്ങൾക്കടുത്തെത്തി. ഒരു വിള്ളലിനിടയിലൂടെ അവർ ഒരു യുവതി കമിഴ്ന്നു കിടക്കുന്നത് കണ്ടു. പക്ഷേ അവളുടെ അപ്പോഴത്തെ കിടപ്പ് കുറച്ചു വിചിത്രമായ രീതിയിലായിരുന്നു, പ്രാർത്ഥിക്കാൻ വേണ്ടി മുട്ടുകുത്തി നിൽക്കുമ്പോൾ എല്ലാം കൂടെ അവളുടെ ദേഹത്തേക്ക് വീണത് പോലെയാണ് അവൾ മുട്ടുകുത്തി കുനിഞ്ഞു സാഷ്ടാംഗപ്രണാമം ചെയ്യുന്ന മട്ടിൽ കിടക്കുന്നത്. അവൾക്കു മീതെ തകർന്നു വീണ ഭവനം അവളുടെ നടുവും തലയും തകർത്തു. വളരെ ബുദ്ധിമുട്ടി രക്ഷാപ്രവർത്തനസംഘത്തിന്റെ ലീഡർ ചുവട്ടിലെ ചെറിയ […]
Read More