ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട് രാജ്കോട്ട് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ്
കാക്കനാട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ആയി രൂപതാവൈദികനായ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ടിനെ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ നിയമിച്ചു. രാജ്കോട്ട് രൂപതയിലെ ഗാന്ധിധാം സെന്‍റ് തോമസ് ഇടവക വികാരിയായും എപ്പാര്‍ക്കിയല്‍ യൂത്ത് ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. പാലാ രൂപതയിലെ മുഴൂര്‍ ഇടവകാംഗമാണ് പുതിയ വികാരി ജനറാള്‍. അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ ഫാ. മാത്യു, മേഘാലയിലെ തൂറാ രൂപതയില്‍ വൈദികനായും ഒരു സഹോദരി സി. […]
Read Moreപ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.
പ്രിയമുള്ളവരേ എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായി കഴിഞ്ഞ പത്തര വർഷക്കാലം സ്തുത്യർഹമായി സേവനം ചെയ്ത നമുക്ക് ഏറെ പ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. 2010 ഫെബ്രുവരി 27 -ാ० തിയതി മുതൽ അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായും, ജീവാലയ ഫാമിലി പാർക്കിൻ്റെ സ്ഥാപക ഡയറക്ടറായും, മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ്, യൂദിത്ത് […]
Read Moreഅതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം.
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്സ് സെനറ്റിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മേഖലയിൽ ലോക്ക്ഡൗൺ മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ കുട്ടികൾക്കാണ് ഓണകിറ്റുകൾ നൽകിയത് . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു . അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, […]
Read MoreThe best ‘Onapookkalam’ I have ever see.
Here’s wishing you and your family a happy, healthy and prosperous life on the auspicious occasion of Onam. Antony Thomas
Read Moreഅതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ – രാഹുൽ ഗാന്ധി
“നാരിമാർ ബാലൻമാർ മറ്റുള്ളോരും…നീതിയോടെങ്ങും വസിച്ചകാലം”സമത്വസുന്ദരമായ നല്ലനാളുകൾ മടങ്ങിയെത്തട്ടെ…അതിജീവനത്തിന്റെ കരുത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെ…തിരുവോണാശംസകൾ!May this festival of Onam usher in good health, happiness and prosperity for everyone.
Read MoreOnam wishes from PM Narendra Modi
Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. […]
Read More