വിദ്യാര്‍ത്ഥിനി മരിച്ചതുമായി ബന്ധപ്പെട്ടു യാഥാര്‍ഥ്യം മനസിലാക്കാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ എന്നിവര്‍ പ്രതികരിച്ചു.
ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളജില്‍ പരീക്ഷ എഴുതിയ കുട്ടി പിന്നീട് ജീവനൊടുക്കിയ സംഭവത്തില്‍ യാഥാര്‍ഥ്യം മനസിലാക്കാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് കോളജ് മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ എന്നിവര്‍ പ്രതികരിച്ചു. കോളജില്‍ ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷയ്ക്കു ഹാജരായ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനിയുടെ അകാല നിര്യാണത്തില്‍ ദുഃഖവും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളോടുള്ള അനുശോചനവും അറിയിക്കുന്നതായി അവര്‍ പറഞ്ഞു. കഴിഞ്ഞ ആറിനു ബികോം ആറാം സെമസ്റ്റര്‍ പ്രൈവറ്റ് […]
Read More