താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ചു കൊന്നെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് പ്രതി വീട്ടിലെത്തുകയും അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പിന്നീട് സാലിയെ […]
Read Moreകോണ്‍സ്റ്റന്റിനോപ്പിളിന്റെയും പൌരസ്ത്യ ക്രൈസ്തവ സംസ്കാരത്തിന്റെയും പതനം
റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കി എന്ന രാജ്യം മുഖ്യമായും ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലും ആയി സ്ഥിതിചെയ്യുന്നു. ഉദ്ദേശം മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും ( നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനം പോലെ ) എട്ടു കോടി ജനസംഖ്യയും ഉള്ള ഈ രാജ്യം പുരാതന കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഓദ്യോഗികമായി ഇസ്ലാമിക റിപ്പബ്ലിക്ക് എന്ന് പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജനസംഖ്യയിലെ 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പല കേന്ദ്രങ്ങളും, ഉദാ […]
Read Moreമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 03 06 2020
കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 03-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു. 24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് […]
Read Moreകോവിഡ് കാലത്തെ മറ്റൊരു അഴിമതി – രമേശ് ചെന്നിത്തല തത്സമയം സംസാരിക്കുന്നു
സ്മാർട് ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത് കോവിഡ് കാലത്ത് കുട്ടികൾക്കിടയിൽ സാമൂഹ്യ അകലം പാലിക്കുക അസാധ്യമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസ രീതി അവലംബിച്ചത് സ്വാഗതാർഹം തന്നെ.. പക്ഷെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് സമഗ്ര ശിക്ഷ കേരള കണ്ടെത്തിയിരുന്നു. യഥാർത്ഥ കണക്ക് ഇതിന്റെ പലമടങ്ങ് ആണ്.ആദിവാസി- പിന്നോക്ക – മത്സ്യതൊഴിലാളി മേഖലകളിൽ നിന്ന് വരുന്ന ഭൂരിപക്ഷം കുട്ടികളെ അക്ഷരാർത്ഥത്തിൽ പുറംതള്ളികൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്… ദുർബല […]
Read Moreസമകാലികരായ എഴുത്തുകാരുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാകഥന ശൈലിയ്ക്ക് ഉടമയായിരുന്നു കോവിലൻ.ഭാഷയിലെ ആർദ്രതയേക്കാൾ നിരാർദ്രതയോടാണ് കോവിലൻ ആഭിമുഖ്യം പുലർത്തിയത്.
പാർവതി പി ചന്ദ്രൻ ഇന്ന് കോവിലന്റെ ഓർമദിനം.(9 ജൂലൈ 1923-2 ജൂൺ 2010) വി. വി. അയ്യപ്പൻ എന്നാണ് യഥാർത്ഥ പേര്. സ്വാതന്ത്ര്യ സമരസേനാനി കൂടി ആയിരുന്നു. പട്ടാളക്കാരുടെ ജീവിതം പ്രമേയമാകുന്ന കഥകളിലൂടെ ശ്രദ്ധേയനായി.തട്ടകം, എ മൈനസ് ബി, തോറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.വയലാർ അവാർഡ്, മുട്ടത്തു വർക്കി അവാർഡ് എന്നിവ ലഭിച്ചു .സമകാലികരായ എഴുത്തുകാരുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാകഥന ശൈലിയ്ക്ക് ഉടമയായിരുന്നു കോവിലൻ.ഭാഷയിലെ ആർദ്രതയേക്കാൾ നിരാർദ്രതയോടാണ് കോവിലൻ ആഭിമുഖ്യം പുലർത്തിയത്.കേരളീയ സമൂഹം ആർജിച്ചെടുത്ത നവോത്ഥാനത്തിന്റെ […]
Read Moreബിഷപ്പ് പോള്‍ ഹിന്‍ഡര്‍ നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
കുവൈറ്റ് സിറ്റി: നോര്‍ത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം കപ്പൂച്ചിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാണ് ഇദ്ദേഹം. ഏപ്രില്‍ 12ന് ബിഷപ്പ് കമില്ലോ ബല്ലീന്‍ മരിച്ചതോടെ സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് അറബ് ക്രൈസ്തവര്‍ക്ക് ഏറെ സുപരിചിതനായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വ്യക്തിയാണ് ബിഷപ്പ് ഹിന്‍ഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡു സ്വദേശിയായ […]
Read Moreഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു
റായ്പുര്‍: ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നു അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. 2000 നവംബര്‍ മുതല്‍ മൂന്നു വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനു നേതൃത്വം നല്കിയ അജിത് ജോഗി 2016 ല്‍ കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞു, തുടര്‍ന്ന് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് സ്ഥാപിക്കുകയായിരുന്നു. Other Newsസംസ്ഥാനത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ലhttps://nammudenaadu.com/no-liquor-sales-on-sunday-monday/അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശംhttps://nammudenaadu.com/aruvikkara-dam-shutter-opened/
Read More