അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശം

Share News

തിരുവനന്തപുരം: അരുവിക്കര ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നു.അണക്കെട്ടിൻറെ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് ഉയര്‍ത്തിയത്. അതേസമയം, മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്..സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും […]

Share News
Read More

ര​ണ്ടു ത​ട​വു​കാ​ര്‍​ക്കു ​കൂ​ടി കോ​വി​ഡ്: ജയിലുകളിൽ രോഗബാധ പടരുന്നു?

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ര​ണ്ടു ത​ട​വു​കാരും.തിരുവനന്തപുരം നെ​യ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ന്‍ സ​ബ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, ക​ണ്ണൂ​ര്‍, തിരുവനന്തപുരം സ​ബ് ജ​യി​ലി​കളിലെ റി​മാ​ന്‍​ഡ് പ്ര​തി​കൾക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.ഇതിനു പിന്നാലെയാണ് ഇന്ന് ​നെയ്യാ​റ്റി​ന്‍​ക​ര സ്പെ​ഷ​ന്‍ സ​ബ് ജ​യി​ലിലെ തടവുകാർക്ക് രോഗം പിടിപെടുന്നത്. ഇവിടങ്ങളിൽ, ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ ജ​യി​ലി​ലും വീ​ട്ടി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​പ്ര​തി​ക​ള്‍ ക​ഴി​ഞ്ഞ ബ്ലോ​ക്കി​ലെ മ​റ്റ് ത​ട​വു​കാ​രെ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ത​ട​വു​കാ​രെ പ്ര​വേ​ശി​പ്പി​ച്ച്‌ നി​രീ​ക്ഷി​ക്കാ​ന്‍ ഓ​രോ ജി​ല്ല​യി​ലും ഓ​രോ കേ​ന്ദ്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പ് […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 29 05 2020

Share News

Related linksവ്യാ​ജ​പ്ര​ച​ര​ണം:ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രിhttps://nammudenaadu.com/false-news-will-be-handled-with-actions/സംസ്ഥാനം കോവിഡ് പരിശോധനകൾ വർധിപ്പിക്കുംhttps://nammudenaadu.com/state-to-increase-covid-tests/

Share News
Read More

സംസ്ഥാനം കോവിഡ് പരിശോധനകൾ വർധിപ്പിക്കും

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്രവ പ​രി​ശോ​ധ​ന​ക​ള്‍ വർധിപ്പിക്കും. 3,000 സാമ്പിളുകളാണ് ദിനംപ്രതി പ​രി​ശോ​ധി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാർത്താസമ്മേളനത്തിൽ പ​റ​ഞ്ഞു. നിലവിൽ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ത്ര​മാ​ണ് സ്ര​വ പ​രി​ശോ​ധ​നാ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഐ​സി​എം​ആ​ര്‍ അ​നു​മ​തി​യോ​ടെ 15 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ടെ​സ്റ്റിം​ഗ് തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ന് വ​ള​രെ കു​റ​ച്ച്‌ ടെ​സ്റ്റ് കി​റ്റു​ക​ളേ ഐ​സി​എം​ആ​റി​ല്‍ നി​ന്ന് ല​ഭി​ച്ചി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഐ​സി​എം​ആ​ര്‍ നി​ര്‍​ദ്ദേ​ശ പ്ര​കാ​ര​മു​ള്ള ടെ​സ്റ്റി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്ത് നി​ന്ന് […]

Share News
Read More

സംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്

Share News

ചികിത്സയിലുള്ളത് 526 പേർ ഇതുവരെ രോഗമുക്തി നേടിയവർ 545 കേരളത്തിൽ 84 പേർക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 18 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും മലപ്പുറം ജില്ലയിൽ നിന്നുള്ള 8 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 3 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം – തത്സമയം – 28 05 2020

Share News

Chief minister Pinarayi Vijayan press meet live 28 05 2020 Related linksസംസ്ഥാസംസ്ഥാനത്ത് ഇന്ന് 84 പേർ കോവിഡ്https://nammudenaadu.com/covid-update-28-05-2020/

Share News
Read More

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

Share News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ കേരള നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. ചടങ്ങിനെത്തിയ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നുവെന്ന് ഉറപ്പാക്കി. കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശിപ്പിച്ചത്. വളരെക്കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശാരീരികാകലം പാലിച്ചാണ് […]

Share News
Read More

18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോ .എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി.

Share News

തൃശൂർ: ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി 18,000ൽപ്പരം കുഞ്ഞുങ്ങൾക്ക് പുഞ്ചിരി സമ്മാനിച്ച ഡോക്ടറും ജൂബിലി മിഷൻ ആശുപത്രിയുടെ വളർച്ചയിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുകയും ചെയ്ത ശസ്ത്രക്രിയാ വിദഗ്ദ്ധൻ എച്ച്.എസ്. ഏഡൻവാല (90) നിര്യാതനായി. ന്യൂയോർക്കിലെ ‘സ്‌മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ച് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയതിലൂടെയും ശ്രദ്ധേയനാണ്. ‘തൃശൂരിന്റെ മദർ തെരേസ’ എന്നും ജനം സ്‌നേഹത്തോടെ വിളിച്ച് ഇദ്ദേഹത്തിന്റെ ജനനം മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലായിരുന്നു. മുഴുവൻ പേര്, ഡോ. ഹിർജി സൊരാബ് ഏഡൻവാല. 1959 ഓഗസ്റ്റ് 10ന് ജൂബിലി ആശുപത്രിയിൽ […]

Share News
Read More

ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയം തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്നു

Share News

ബെത്ലഹേം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ബെത്ലഹേമില്‍ യേശു ക്രിസ്തു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘തിരുപ്പിറവി ദേവാലയം’ വീണ്ടും തുറന്നു. രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ദേവാലയം ഇന്നലെയാണ് തുറന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ദേവാലയ വാതിലുകള്‍ തുറക്കുന്നതിന് ചുരുക്കം ചില വൈദികര്‍ മാത്രം സാക്ഷ്യം വഹിച്ചു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ്‌ ഷ്ട്ടായ്യെ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ദേവാലയം തുറന്നത്. ദേവാലയം തുറന്ന ഉടനെ ബെത്ലഹേമിലെ […]

Share News
Read More

ആരാധനാലയങ്ങൾ തുറക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കണം .തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിന്ന് .

Share News
Share News
Read More