കുട്ടനാടിൻ്റെ താളത്തിന് ഗാനങ്ങൾ ചിട്ടപെടുത്തിയBRപ്രസാദിന് ആദരാഞ്ജലികൾ

Share News
Share News
Read More

മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു; തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍

Share News

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞ നാളെ നടക്കും. വിഷയത്തിന്റെ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം തന്നെ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സജി ചെറിയാന്‍ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ആദ്യമായി മന്ത്രിസഭയിലേക്ക് എത്തുന്ന ആളല്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. […]

Share News
Read More

പാപ്പാ എമരിത്തൂസ് ബെനഡിക്ട് പതിനാറാമന്റെ ഭൗതികദേഹത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. |വത്തിക്കാനിലെ മാതർ എക്ലേസിയാ മൊണാസ്ട്രിയിലെ ചാപ്പലിലാണ് ഇപ്പോൾ ഭൗതികദേഹം ഉള്ളത്.

Share News

നാളെ വത്തിക്കാൻ (ജനുവരി 2) സമയം രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. ജനുവരി 5 ന് ഇറ്റാലിയൻ സമയം രാവിലെ 9.30 നാണ് മൃതദേഹസംസ്കാര കർമ്മങ്ങൾ സെന്റ് പീറ്റേഴ്സ് ബസിലിക്കിൽ നടക്കുക. Photo courtesy: Vatican Media

Share News
Read More

പ്ലാത്തോട്ടം മാത്യുഎഴുതിയ ആലക്കോടിന്റെ ചരിത്രം ജോൺ ബ്രിട്ടാസ് എംപി പ്രകാശനം ചെയ്തു.

Share News

ആലക്കോട്. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന വായാട്ടു പറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിയെ ജോൺ ബ്രിട്ടാസ് എംപി പൊന്നാട നൽകി ആദരിച്ചു. പ്ലാത്തോട്ടം മാത്യു എഴുതിയ ആലക്കോടിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ആണ് അദ്ദേഹത്തെ ആദരിച്ചത്. പുസ്തകത്തിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവഹിച്ചു. ഡോ. ഷൈലജ വർമ്മയാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്.റവ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടമ്പള്ളി, മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ, […]

Share News
Read More

ഹീറോയുള്ളപ്പോൾ എന്തിനാ ഡ്യൂപ്പ്?…

Share News

(എന്നേക്കാൾ ഗ്ലാമറുള്ള ഒരുത്തനും ഈ ബീച്ചിൽ വേണ്ടെന്നായിരിക്കും… ) ഫോർട്ട്കൊച്ചി ബീച്ചിൽ പരുന്തിന്റെ രൂപത്തിലുള്ള പട്ടം ഉയർന്നപ്പോൾ ഒറിജിനൽ പരുന്തിന് അതത്ര പിടിച്ചില്ല. നേരെ വന്ന് പട്ടത്തെ പിടിക്കാൻ നോക്കി. പക്ഷേ പട്ടക്കച്ചവടക്കാരൻ നൂൽവലിച്ചു തന്റെ പട്ടത്തെ രക്ഷപെടുത്തി. Josekutty Panackal (PhotoJournalist) https://l.facebook.com/l.php?u=https%3A%2F%2Fwww.manoramaonline.com%2Freporterscorner%2Fernakulam%2F2022%2F12%2F30%2Fkite-eagle.html%3Ffbclid%3DIwAR3d4cNhMDvarZu2K2kUHfLnmDKL5g8fiyYf4yjkUKksCQ3e_4EDugLbW6E&h=AT21UE-2p3K9ZkDr4L3Wc40L0gZzE11XYIFYLxqzACJJKRAhaj7zLJ3XWaktYVaWzvkPZA48YoP3OTsa92x-HvOIauYV_oYYoE4Yfib4iBuJPlYBtZiMG9cR-q1vPQGC5qb2&tn=-UK-R&c[0]=AT2zo7M8g0jw53WJ4q6C24fpANjxDuSoBdtcW8fmabgnOSbvH8virkg2eG9DHOzuFWjJsfHE0ZUUQue2EKvS4eQ_7cxInflMB3SnowKeqqNOpCmTlccr97HUO-QU886upQ7rTSu0FTD4Z2abRe23Yhuznei7E9c8dkWWe2rn-gGgQAj_GPbGBqV2XG3MTwls_tVBf4ojxC8-7y4fQPw

Share News
Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Share News

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി . ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30ഓടെയാണ് കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനിന്നു. ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുകന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു […]

Share News
Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യബോധം വളരെ അനിവാര്യമാണ് | ജോൺ ബ്രിട്ടാസ്

Share News

കടപ്പാട് truecopythink

Share News
Read More

ജീവിതവിജയം ഇനി ഉറപ്പാണ് ?!|10 HABITS OF MOST SUCCESSFUL PEOPLE |Best Malayalam Motivational Video

Share News
Share News
Read More

ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…

Share News

https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html

Share News
Read More

ഇരുമ്പയം സാറിന് ആഹ്ളാദത്തോടെ പിറന്നാൾ ആശംസകൾ നേരുന്നു.

Share News

കേരളത്തിലെ സെൻട്രൽ സ്കൂളുകളിലും, സി ബി എസ് സി സ്കൂളുകളിലും മലയാളം നിർബന്ധ ഭാഷയാക്കാൻ നിയമ യുദ്ധം നടത്തിയ മഹാരാജാസ് കോളേജിലെ മുൻ മലയാള വകുപ്പ് മേധാവി ഡോക്ടർ ജോർജ് ഇരുമ്പയം ഇന്ന് എൺപത്തിനാല് വയസ്സിന്റെ നിറവിൽ. മലയാള സംരക്ഷണ വേദിയുടെ കാര്യദർശി എന്ന നിലയിൽ ഇദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ മലയാളം പഠിക്കാൻ കൊള്ളാവുന്ന ഒരു ഭാഷയാണ് എന്ന് ഒരു തലമുറയെ ബോദ്ധ്യപ്പെടുത്തി.

Share News
Read More