ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്; 20,108 പേര്‍ രോഗമുക്തി നേടി

Share News

August 8, 2021 ചികിത്സയിലുള്ളവര്‍ 1,76,572 ആകെ രോഗമുക്തി നേടിയവര്‍ 33,57,687 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് […]

Share News
Read More

ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്; 20,265 പേര്‍ രോഗമുക്തി നേടി

Share News

 August 7, 2021 ചികിത്സയിലുള്ളവര്‍ 1,78,166 ആകെ രോഗമുക്തി നേടിയവര്‍ 33,37,579 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് […]

Share News
Read More

വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ്; 19,480 പേര്‍ രോഗമുക്തി നേടി

Share News

August 6, 2021 ചികിത്സയിലുള്ളവര്‍ 1,78,204; ആകെ രോഗമുക്തി നേടിയവര്‍ 33,17,314 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് […]

Share News
Read More

പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി.

Share News

ആദർശത്തിന്റെ വിളക്കുമരം. പാലാ രാഷ്ട്രീയത്തിന്റെ നേതൃ പരമ്പരയിൽ ഒരു വെള്ളി നക്ഷത്ര മായിരുന്നു ആദർശത്തിന്റെ തനി നേർ സാക്ഷ്യമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി. വിദ്യാര്ഥി കാലത്തു തന്നെ ഒരു പ്രക്ഷോഭകാരിയായി അറിയപ്പെട്ട കെ.എം.ചാണ്ടി എസ്. ബി. കോളേജിൽ ദിവാൻ ഭരണത്തി നെതിരെ വിദ്യാർത്ഥി സത്യാഗ്രഹം നയിച്ചാണ് രാഷ്ട്രീയ പ്രവേശനത്തിന് നാന്ദി കുറിച്ചത്‌. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഓണേഴ്‌സ് ബിരുദം നേടി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനുംഡോ.പി.സി.അലക്സാണ്ടറും പിൽക്കാലത്തു അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്ന അക്കമ്മ […]

Share News
Read More

വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്; 20,046 പേര്‍ രോഗമുക്തി നേടി

Share News

August 5, 2021 ചികിത്സയിലുള്ളവര്‍ 1,77,924 ആകെ രോഗമുക്തി നേടിയവര്‍ 32,97,834 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, കോട്ടയം 1077, കാസര്‍ഗോഡ് 685, വയനാട് 676, പത്തനംതിട്ട 536, ഇടുക്കി 534 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്; 19,478 പേര്‍ രോഗമുക്തി നേടി

Share News

 August 4, 2021 ചികിത്സയിലുള്ളവര്‍ 1,76,048 ആകെ രോഗമുക്തി നേടിയവര്‍ 32,77,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് […]

Share News
Read More

ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്; 15,626 പേര്‍ രോഗമുക്തി നേടി

Share News

August 3, 2021 ചികിത്സയിലുള്ളവര്‍ 1,73,221 ആകെ രോഗമുക്തി നേടിയവര്‍ 32,58,310 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് […]

Share News
Read More

ഞായറാഴ്ച 20,728 പേര്‍ക്ക് കോവിഡ്; 17,792 പേര്‍ രോഗമുക്തി നേടി

Share News

August 1, 2021 ചികിത്സയിലുള്ളവര്‍ 1,67,379 ആകെ രോഗമുക്തി നേടിയവര്‍ 32,26,761 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് […]

Share News
Read More

കു​തി​രാ​ന്‍ തു​ര​ങ്കം തു​റ​ന്നു

Share News

തൃ​ശൂ​ര്‍: പാ​ല​ക്കാ​ട് – തൃ​ശൂ​ര്‍ പാ​ത​യി​ലെ കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ, ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഒരു തുരങ്കം തുറന്നത്. തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറാണ് തുരങ്കം ഗതാഗതത്തിനായി തുറന്നുനൽകിയത്.. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി​യാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. ഇ​തോ​ടെ കോ​യ​മ്ബ​ത്തൂ​ര്‍ – കൊ​ച്ചി പാ​ത​യി​ലെ യാ​ത്ര​സ​മ​യം ഏ​റെ ലാ​ഭി​ക്കാ​നാ​വും. […]

Share News
Read More

ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്; 16,865 പേര്‍ രോഗമുക്തി നേടി

Share News

July 31, 2021 ചികിത്സയിലുള്ളവര്‍ 1,64,500 ആകെ രോഗമുക്തി നേടിയവര്‍ 32,08,969 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് […]

Share News
Read More