ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി: ജുവലറി, തുണിക്കടകള്‍ രണ്ടുദിവസം തുറക്കാം, ബാങ്കുകള്‍ അഞ്ചുമണിവരെ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണില്‍ അത്യാവശ്യ സേവനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം.അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ചുമണിവരെ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. […]

Share News
Read More

പൊതിച്ചോറിൽഒളിപ്പിച്ചകരുതൽ|കരുണയുടെ കരുതലായിരുന്നു അത്…..

Share News

ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചു വച്ച കാരുണ്യത്തിന്റെ കരുതൽ…. . പതിവു പോലെ കാലടി പോലീസ് പട്ടണത്തിലെ നിർധനർക്ക് ഉച്ച ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആയിരത്തിലേറെ പൊതികൾ …! പലയിടങ്ങളിൽ നിന്നും ശേഖരിച്ചതായിരുന്നു അവ.ഭക്ഷണം കഴിക്കാൻ പൊതിതുറന്ന ചിലർ അത്ഭുതം കൊണ്ടു. ചോറിൻെറ കൂടെ പ്രത്യേകം പൊതിഞ്ഞ് നൂറിന്റേയും , ഇരുന്നൂറിന്റേയും നോട്ടുകൾ… സുരക്ഷിതമായിരിക്കണമെന്നും, പ്രാർത്ഥന കൂടെയുണ്ടെന്നും കാണിച്ച് ഒരു കത്തും. ചിലർ സംഭവം സോഷ്യൽ മീഡിയായിൽ പങ്കു വച്ചു. മറ്റു ചിലർ സ്റ്റേഷനിലേക്ക് വിളിച്ച് നന്ദി അറിയിച്ചു. ഈ […]

Share News
Read More

ല​ക്ഷ​ദ്വീ​പ് വി​ഷ​യം: നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച്‌ നി​യ​മ​സ​ഭ​യി​ല്‍ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ന്നി​ലേ​റെ എം​എ​ല്‍​എ​മാ​ര്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ല്‍ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ക്കും. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​കും കേ​ര​ളം സ്വീ​ക​രി​ക്കു​ക. ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌ പി​ന്തു​ണ​ച്ച്‌ […]

Share News
Read More

സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ

Share News

തിരുവനന്തപുരം: സര്‍ക്കാര്‍ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. റേഷൻ കടകളിലാണ് വിവരം അറിയിക്കേണ്ടത് . ഇത്തരക്കാര്‍ക്ക് പിൻമാറാൻ അവസരം ഉണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ബിപിഎൽ റേഷൻ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നൽകാൻ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.ഇതുവരെ കിട്ടിയ ആനുകൂല്യങ്ങളുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രി എന്ന നിലയിൽ തലസ്ഥാന വികസനം യാഥാർത്ഥ്യമാക്കും. ഭക്ഷ്യവകുപ്പിനെ കൂടുതൽ ജനകീയമാക്കും.കൊവിഡ് കാലത്തെ വിലവര്‍ധന പിടിച്ച് […]

Share News
Read More

സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവ്‌; ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

Share News

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവാണ് കാരണം. തമിഴിലായിരുന്നു എ.രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്.ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.കന്നഡയില്‍ സത്യപ്രതിജ്ഞ ചൊല്ലിയ മഞ്ചേശ്വരം എംഎല്‍എ എ കെ […]

Share News
Read More

സു​ബോ​ധ് കു​മാ​ര്‍ ജ​യ്സ്വാ​ള്‍ പുതിയ സി​ബി​ഐ ഡ​യ​റ​ക്ട​ർ

Share News

ന്യൂഡൽഹി: സി.ഐ.എസ്.എഫ്​ മേധാവിയായ സുബോധ് കുമാർ ജെയ്സ്വാളിനെ പുതിയ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം. പുതിയ ഡയറക്​ടറെ നിശ്ചയിക്കാൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ, പ്രധാനമ​ന്ത്രി നരേന്ദ്ര മോദി, ലോക്​സഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസി​െൻറ സഭാനേതാവ്​ അധിർ രഞ്​ജൻ ചൗധരി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയുടെ യോഗം തിങ്കളാഴ്​ച വൈകിട്ട്​ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നിരുന്നു. അസം, മേഘാലയ കേഡറിലെ […]

Share News
Read More

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

Share News

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ […]

Share News
Read More

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ശ്രീ. എം ബി രാജേഷിന് അഭിനന്ദനങ്ങൾ..

Share News

ചാനൽ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഒക്കെ തിളങ്ങി നിൽക്കുന്ന അദ്ദേഹത്തിന് കേരള നിയമസഭയെ കാര്യക്ഷമമായി മുന്നോട്ടു നയിക്കുവാൻ സാധിക്കും എന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Share News
Read More

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

Share News

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് – പ്രസ് സെക്രട്ടറി, അഡ്വ. എ. രാജശേഖരൻ നായർ (സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി), സി.എം. രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്‌കർ (അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ), എ. സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു (അസി. പ്രൈവറ്റ് സെക്രട്ടറിമാർ), വി എം. സുനീഷ് പേഴ്‌സണൽ അസിസ്റ്റന്റ്, ജി.കെ […]

Share News
Read More