പാലാ കൊച്ചിടപ്പാടി ഭാഗത്ത്അജ്ഞാതൻ കൊച്ചിപ്പാടിയിൽ ചുറ്റിത്തിരിയുന്നു
ഇപ്പോൾ ഇന്ന് (29/09/2023) രാവിലെ 8.15ന് അജ്ഞാതനായ ഇയാൾ വീട്ടിൽ കയറി വരികയും വീടിൻ്റെ പിൻഭാഗത്തേയ്ക്ക് മാറുകയും ചെയ്യുന്നത് സിസിടിവി യിൽ കണ്ട് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. വിളിച്ചിട്ടാണ് വന്നത്, പണി കഴിഞ്ഞ് പോകുന്നു, രാമചന്ദ്രൻ്റെ അനിയനാണ്, പ്രഭുവിൻ്റെ വീടല്ലേ എന്നൊക്കെ പറയുന്നു. വീട് ചോദിച്ചപ്പോൾ വാഗമൺ ആണെന്നാണ് മറുപടി നൽകിയത്. പാലാ കൊച്ചിടപ്പാടി ഭാഗത്ത് എട്ടാം വാർഡിൽ ഇയാൾ ഇപ്പോൾ ചുറ്റിത്തിരിയുന്നുണ്ട്. എബി ജെ ജോസ് 9447702117
Read More