അച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.
തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാൽ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള്‍ വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാൻ കൂടുതലായി ചോദിച്ചത്. ഈ മോൾ എം.ബി.ബി.എസ്. വിദ്യാർഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോൾക്ക് പഠിക്കാൻ സഹായം […]
Read More32 വര്‍ഷം മുൻപ് , രണ്ടുവയസുള്ളപ്പോൾ കിണറ്റിൽ വീണ തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കല്ലിടുക്കില്‍ ജയോച്ചനെ അവസാനമായി ഒന്ന് കാണാന്‍ അഫ്‌സലെത്തി.
കാൻസറിനോട് പടവെട്ടി നാലുദിവസം മുൻപ് അന്തരിച്ച ആലക്കോട് കല്ലിടുക്കില്‍ ജയോച്ചന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി .ഒരുദശാബ്ദത്തിലേറെക്കാലം കാൻസർ രോഗത്തോട് പടവെട്ടി സധൈര്യം ജീവിതം മുൻപോട്ട് കൊണ്ടുപോയ തൊടുപുഴ ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസഫ് ( ജെയോച്ചൻ -69 ) തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് . ജെയോച്ചന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലയന്താനി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ജെയോച്ചനെ അവസാനമായി ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും […]
Read Moreതിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടം: അഡ്വ തമ്പാൻ തോമസ്
തിരുവനന്തപുരം . തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം തൊഴിലാളി വർഗ്ഗത്തിന്റെ അതിജീവനത്തിനായുള്ള പേരാട്ടമാണെന്ന് അഡ്വ തമ്പാൻ തോമസ്. അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു എച്ച്എംഎസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക തൊഴിലാളി സംഘടനകളിലും അന്തരാഷ്ട്ര പ്രശ്നപരിഹാര വേദികളിലും തിരുവനന്തപൂരത്തെ തൊഴിലാളികളുടെ മൗലീകമായ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. ഗൗരവമേറിയ തൊഴിൽ പ്രശ്നമെന്ന നിലയിൽ ഈ പ്രശ്നം ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ ചർച്ച ചെയ്യണമെന്ന് സമ്മേളനം അഭ്യർത്ഥിച്ചു.വൈഎംസിഎ […]
Read More‘സുമതി ചേച്ചി’ഇപ്പോഴും കടയുടമയാണ്.
മൂവാറ്റുപുഴ നഗരഹൃദയത്തിലെ സത്രക്കുന്ന് അഥവാ B T S ( ഇപ്പോഴത്തെ T T I ) സ്കൂളിലെ വിദ്യാർത്ഥിയായിരിക്കെ, തൊള്ളായിരത്തി എഴുപതുകളുടെ രണ്ടാം പകുതിയിലാണ് സുമതി ചേച്ചിയെ പരിചയപ്പെടുന്നത്. അന്നത്തെ സത്രക്കുന്ന് സ്കൂൾവിദ്യാർത്ഥികളെ സംബന്ധിച്ച്, ക്ലാസ്സിന്റെ ഇടവേളകളിൽ, പൂവൻ എന്ന് വിളിക്കപ്പെട്ടിരുന്നയാൾ തങ്ങളുടെ സമീപത്തെത്തിച്ച് വില്പനനടത്തുകവഴി ലഭിച്ചിരുന്ന പലവിധ ‘ഐസു’കൾക്കുമപ്പുറമുണ്ടായിരുന്ന മറ്റൊരുലക്ഷ്യസ്ഥാനം, ഒറ്റയോട്ടത്തിന് വന്നുപോകാവുന്നത്ര ദൂരത്തിൽ, ടി.ബി റോഡും സ്കൂൾ റോഡും സംഗമിക്കുന്നിടത്ത് സ്ഥിതി ചെയ്തിരുന്ന ചേച്ചിയുടെ പെട്ടിക്കടയായിരുന്നു. ചുണ്ണാമ്പുപാടുകളാൽ അലംകൃതമായിരുന്ന ഈ പെട്ടിക്കടയായിരുന്നു, കല്ലുപെൻസിൽ […]
Read Moreആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫ ർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?
ഒരു ഫ്ലാഷ് വെളിച്ചത്തിൽ മറഞ്ഞ കെവിൻ കാർട്ടർവാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണ്. ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമാ യിട്ടുണ്ട്. സർഗ്ഗചേതനയുടെ മനസ്സിനുടമകൾ ഒപ്പിയെടുക്കുന്ന നിശ്ചല ചിത്രങ്ങൾ പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർ ത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയും, ജന്മസിദ്ധ വാസനയും ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്ന സൃഷ്ടികൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ മഹത്തായസൃഷ്ടി നടത്തിയ വ്യക്തിയെത്തന്നെ വേട്ടയാടിയാലോ? തൻറെ ക്യാമറ കണ്ണിലൂടെ ലോകമനസാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിൻറെ നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു […]
Read Moreആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായിമാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണം|മനുഷ്യജീവന്റെ മഹത്വം പ്രഘോഷിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ആര്‍ത്തിമൂത്ത വ്യക്തികള്‍ നരഭോജികളായി മാറുമ്പോള്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ ഇലന്തുരില്‍ നടന്ന പൈശാചിക നരഹത്യയും തുടര്‍ന്നു നരഭോജനവും നടന്നുവെന്നുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുമ്പോള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഭയപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും നിരവധി സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും വഴി പ്രബുദ്ധ കേരളമെന്ന് അറിയപ്പെടുമ്പോഴും ഇപ്പോഴത്തെ അവസ്ഥ ഭീകരത നിറഞ്ഞതാണ്. സാമ്പത്തിക നേട്ടത്തിനും ലൈംഗിക വൈകൃതജീവിതത്തിനും വേണ്ടിയുള്ള ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവരുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഉത്കണ്ഠയും ആശങ്കയും വര്‍ധിക്കുന്നുവെന്നുപ്രൊ […]
Read Moreമൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.
കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]
Read Moreഈവൃദ്ധൻഎന്ത്ചെയ്യണം?പട്ടിയെഅടിച്ച്അതിന്റെഎല്ലൊടിഞ്ഞാൽകേസാവും.അടിച്ചില്ലെങ്കിൽ പട്ടി കടിക്കും!
കടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM
Read More