പ്രോട്ടോക്കോളിൻ്റെ പേരിൽ മതവികാരം വ്രണപ്പെടുത്തരുത്: ജാഗ്രതാ സമിതി

Share News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മതവികാരം വ്രണപ്പെടുത്തുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിൽ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചു തന്നെയാണ് ക്രിസ്ത്യൻ ആരാധനാലയങ്ങൾ പ്രവർത്തിച്ചു പോരുന്നത്. സർക്കാർ നേരത്തെ നൽകിയിരുന്ന നിർദ്ദേശപ്രകാരം ആരാധനാലയങ്ങളിലെ കർമ്മങ്ങളിൽ സാമൂഹിക അകലം പാലിച്ച് 75 പേർക്ക് പങ്കെടുക്കാമായിരുന്നു. തിങ്കളാഴ്ച സർവ്വകക്ഷിയോഗത്തിനു ശേഷം നൽകിയ നിർദ്ദേശപ്രകാരം ഇത് പരമാവധി 50 പേരാക്കി ചുരുക്കിയിട്ടുണ്ട്. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും […]

Share News
Read More

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

Share News
Read More

കർദിനാളിന് പിന്തുണ; ജീവവായു ഭരണഘടനാഅവകാശമാക്കണം: സിറിയക് ചാഴികാടൻ

Share News

മരണം വായുവിലെങ്ങും തങ്ങിനിൽക്കുമ്പോൾ കർദിനാൾ ആലഞ്ചേരി പിതാവിനെപ്പോലുള്ള ഇടയന്മാരുടെ വാക്കുകൾ ചെവിക്കൊള്ളാൻ വൈകിക്കൂടാ. ജീവവായു ജന്മാവകാശമായി പ്രഖ്യാപിക്കണമെന്ന കർദിനാളിന്റെ ആഹ്വാനം ഇന്നല്ലെങ്കിൽ നാളെ ജനങ്ങളുടെ പൊതു ആവശ്യമായി ഉയരും. ഭരണകൂടങ്ങൾക്ക് അത് അംഗീകരിക്കേണ്ടിയും വരും. മെഡിക്കൽ ഓക്സിജന്റെ ക്ഷാമം കോവിഡ് ബാധിതരുടെ ജീവനെടുക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ പത്തുപേരുടെ ജീവിതം ഇങ്ങനെ ദയനീയമായി അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ദീർഘക്കാഴ്ചയോടെ പിണറായി സർക്കാർ ആരംഭിച്ച ഓക്സിജൻ പ്ലാന്റ് പോലെ, ജീവവായുവിന് നിലവിൽ ക്ഷാമം നേരിടേണ്ടി വരാനിടയില്ലാത്ത ശക്തമായ പൊതുജനാരോഗ്യശൃംഖല […]

Share News
Read More

കൊറോണ: അല്പം (നിർമ്മിത) ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ?|മുരളി തുമ്മാരുകുടി

Share News

ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന്റെ പേരാണ് “നാഷണൽ ഹെൽത്ത് സർവീസ്” അല്ലെങ്കിൽ എൻ എച്ച് എസ്.ലോക രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങളെ പറ്റി സംസാരിക്കുമ്പോൾ മാതൃകയാക്കുന്നത് എൻ എച്ച് എസിനെ ആണ്. ലോകരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ ആളുകൾ അളന്നു നോക്കുന്നതും എൻ എച്ച് എസിനെ വച്ചിട്ടാണ്.ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ ബ്രിട്ടനിലെ ക്ലെമന്റ് ആറ്റ്ലി നേതൃത്വം നൽകിയ ലേബർ മന്ത്രിസഭയാണ് എൻ എച്ച് എസ് സ്ഥാപിച്ചത്.മൂന്ന് അടിസ്ഥാന തത്വങ്ങൾ ആണ് പുതിയ ആരോഗ്യ സംവിധാനത്തിന് അടിസ്ഥാനമായി അന്നത്തെ ബ്രിട്ടനിലെ ആരോഗ്യ […]

Share News
Read More

വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?

Share News

സൗജന്യത്തിന് അർഹതയുടെ അളവുകോലുണ്ടോ ? രാജ്യത്ത് പ്രതിരോധ വാക്സിനുകൾ ഇന്നുവരെ പണം ഈടാക്കി നൽകിയിട്ടില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വികാരാധീനനായി പറയുന്നു. മഹാമാരിയുടെ ഈ കാലത്ത്, പതിവുകൾ തെറ്റിച്ച് പണം നൽകി വാക്സിൻ നൽകാൻ നിലപാടെടുത്ത പ്രധാനമന്ത്രിയെ ചൂണ്ടിയാണ് സംസാരം. രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ നൽകി വാക്സിൻ ചിലവിലേക്ക് സുമനസ്സുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികം. ഏതായാലും അത്തരം ചർച്ചയ്ക്ക് ദേശീയതലത്തിൽ ഇപ്പോൾ പ്രസക്തിയില്ല; കാരണം സൗജന്യമായി എല്ലാവർക്കും വാക്സിൻ കൊടുക്കുന്നില്ല എന്നതു […]

Share News
Read More

വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?

Share News

നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു

Share News
Read More

ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!

Share News

ഫ്രാൻസിൽ കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച ഒരു ലക്ഷം കടന്നപ്പോൾ അന്നാട്ടുകാരിയായ Julie Grasset, ആ ഒരു ലക്ഷത്തിലൊരാളായ തന്റെ അപ്പനെ ഓർത്തു. 2020 മാർച്ച് 25! കോവിഡ് ബാധിച്ച് അപ്പൻ മരിച്ചെന്ന വാർത്ത കേട്ട് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്ന് പാഞ്ഞെത്തിയ മകളുടെ നേർക്ക് ഒരു പേടകത്തിലടച്ച ഒരു പിടി ചാരം വച്ചു നീട്ടി അവർ പറഞ്ഞു: “ഇതാ നിങ്ങളുടെ പിതാവ്!” ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും […]

Share News
Read More

ഇത് നമ്മുടെ നാട് അല്ലേ? നമ്മുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി അല്ലേ? ഒരു അല്പം അകലം പാലിച്ച് നമുക്ക് ഒന്നിച്ചു കൂടെ?

Share News

വാക്സിന് ദൗർലഭ്യമാണെന്ന് കേരളത്തിലെ ആരോഗ്യമന്ത്രി. ഇനിയും നിങ്ങളാൽ കഴിയുന്നത് പോലെ നേരിട്ട് വാങ്ങിച്ചോ എന്ന് കേന്ദ്രം. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന മീഡിയകൾ. ഇത് രണ്ടും ഏറ്റുപിടിച്ച് കുറെപ്പേർ സോഷ്യൽ മീഡിയയിൽ രണ്ടു വിഭാഗങ്ങളിലായി നിന്ന് വാക്ക്പോരു നടത്തുന്നു. എന്നാൽ ആറു ലക്ഷം ഡോസ് വാക്സിൻ ഇന്നലെ എത്തി. ദയവുചെയ്ത് നിങ്ങൾ ഇങ്ങനെ രണ്ടു ചേരിയിൽ നിന്ന് ജനങ്ങളെ തമ്മിൽതല്ലിക്കരുത്. നമ്മുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭർത്താവോ അല്ലെങ്കിൽ വേണ്ടപ്പെട്ട ഒരാളോ രോഗം വന്നു മരിക്കുന്ന ഒരു […]

Share News
Read More