നേർചിന്തയും നേർവാക്കും- അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി| ഡോ .സിറിയക് തോമസ് .

Share News

ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നികക്കാത്ത വിടവ് . മാത്യു ജോസഫ് മൂഴയിൽ (ഡുറോ ഫ്ലക്സ് ബേബി) : ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നേർചിന്തയും നേർവാക്കും. അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി. നയതന്ത്രങ്ങൾ വളരെ കുറവായിരുന്നുവെന്നും പറയണം. മനസ്സിലൊന്നും സംസാരത്തിൽ മറ്റൊ ന്നുമെന്നത് എൻ്റെ പ്രിയ മിത്രത്തിന്എന്നും അന്യമായിരുന്നു താനും. ശുദ്ധരിൽ ശുദ്ധനായിരുന്നു ബേബി.എത്ര വേഗമാണ് കാലം മുന്നോട്ടോടൂന്നത്.ബേബി കാലത്തെ കടന്നു പോയത് എത്ര ശാന്തമായാണ്……. പാലാ സെന്റ് തോമസ് ഹൈസ്കൂൾ – -പാലാ കോളജ് […]

Share News
Read More

ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് സീറോമലബാർ സഭയുടെ അധ്യക്ഷനും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീ​ഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും […]

Share News
Read More

ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത്‌ (84)നിര്യാതയായി. |ആദരാഞ്ജലികൾ

Share News

ശ്രീമതി റോസമ്മ ജോബ് പുതിയേടത്ത്‌ (84)നിര്യാതയായി. മൃതസംസ്കാരം മാർച്ച്‌ 2-ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തൈക്കാട്ടുശ്ശേരി സെന്റ്. ആന്റണിസ് പള്ളിയിൽ നടക്കും. മാർച്ച്‌ ഒന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിമുതൽ മൃദ ദേഹം പരേതയുടെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. മക്കൾ ഫാ. ജോസ് പുതിയേടത്ത്‌ (വികാരി ജനറൽ, എറണാകുളം അങ്കമാലി അതിരുപതാ ), സിറിയക്ക് ജോബ്, എബ്രഹാം ജോബ്, സിസ്റ്റർ ലിസാ ജോബ് എഫ് സി സി, ബെന്നി ജോബ്, സാവിയോ ജോബ്, (കുവൈറ് ), […]

Share News
Read More

മഹാകവി പ്രൊഫ. മാത്യൂ ഉലകംതറയ്ക്ക് കെസിബിസിയുടെ പ്രണാമം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

Share News
Share News
Read More

മഹാകവി പ്രൊഫ. മാത്യു ഉലകംതറ (92)അന്തരിച്ചു|പ്രണാമം

Share News

മഹാകവി മാത്യു ഉലകംതറ സാർ അന്തരിച്ചു ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്നു പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാകവി . കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാത്യു സാറിനു ആദരാഞ്ജലികൾ ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനാണ് പ്രഫ. മാത്യു ഉലകംതറ. ക്രിസ്തുഗാഥ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് […]

Share News
Read More

കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം: സംസ്‌കാര ചടങ്ങ് വൈകുന്നേരം അഞ്ചിന്|പ്രണാമം|

Share News

കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലയാള സിനിമയുടെ നടന വിസ്മയത്തെ അവസാനമായി ഒരു നോക്കു കാണാനായി നിരവധി പേരാണ് പൊതു ദര്‍ശന വേദിയിലേക്ക് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അഞ്ചരപ്പതിറ്റാണ്ടുകാലം […]

Share News
Read More

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !|ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.

Share News

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട ! ജന്മംകൊണ്ട് അങ്കമാലിക്കാരനല്ലെങ്കിലും ഡോ. തോമസ് പോൾ അങ്കമാലിക്കാർക്ക് എന്നും പ്രിയപ്പെട്ടവൻ; അങ്കമാലി അദ്ദേഹത്തിനും.ആഴമായ അറിവനുഭവങ്ങളും കഠിനാധ്വാനവും സമര്‍പ്പണവും സാമൂഹ്യപ്രതിബദ്ധതയും സമം ചേര്‍ത്തെഴുതപ്പെട്ട വിജയഗാഥയാണ് ആ ജീവിതം. കുടമാളൂരിൽ ജനിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നു എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി കേരളത്തിലെ ശ്രദ്ധേയമായ ആശുപത്രികളിലെ സേവനമികവിന്റെ തിളക്കത്തിലാണ് 1998 ൽ ഡോ. തോമസ് പോൾ അങ്കമാലിയിലെത്തിയത്. 2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ […]

Share News
Read More

ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ…| AJNA GEORGE | Shekinah News

Share News

https://youtu.be/1Gw4OSn4jJo

Share News
Read More

പി.ടിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ വൻ ജനാവലി: മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ

Share News

കൊ​ച്ചി: അ​ന്ത​രി​ച്ച കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ എ​ത്തി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ഇ​വി​ടെ​യെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു . പ്രി​യ നേ​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ൺ ഹാ​ളി​ൽ ആ​യി​ര​ങ്ങ​ളാ​ണ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തൃ​ക്കാ​ക്ക​ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ പി.​ടി. തോ​മ​സി​ന്‍റെ പ്രി​യ​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ യാ​ത്ര​മൊ​ഴി ന​ൽ​കും. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് […]

Share News
Read More

ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസിന്റെ മൃതസംസ്കാരം നാളെ

Share News

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹി ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ മൃതസംസ്കാരം നാളെ നടക്കും. ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി നെബ്‌സറായ് സെന്റ് മേരീസ് കത്തീഡ്രലില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെച്ചിരിക്കുകയാണ്. നാളെ രാവിലെ 10ന് നെബ്‌സറായ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്കു തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡനന്തരം നാലു മാസമായി ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലും ഫോര്‍ട്ടിസ് ആശുപത്രിയിലുമായി ചികിത്സയിലായിരിന്ന […]

Share News
Read More