അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

Share News

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത് ഒരു പ്ലസ്ടു അദ്ധ്യാപിക ജോസ്‌മി പി. തോമസിനെയാണ് . SET പാസായ Msc ഫിസിക്സ്കാരി. ആദ്യ കുട്ടിയായ ശേഷം ലീവ് എടുത്ത് പിന്നിട് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം കൊടുത്തു. നീണ്ട ഇടവേളക്ക് ശേഷം […]

Share News
Read More

ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്.

Share News

ജോണ്‍ ബ്രിട്ടാസിനു സ്വാഗതം പത്രപ്രവര്‍ത്തക സുഹൃത്ത് ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസിനെയും രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള സിപിഎം തീരുമാനം ഉചിതമായി. മുസ്‌ലിം ലീഗിലെ പ്രിയ സുഹൃത്ത് പി.വി. അബ്ദുള്‍ വഹാബും ഇവരോടൊപ്പം വീണ്ടും രാജ്യസഭയില്‍ അംഗമാകും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്. ഇക്കാര്യം വര്‍ഷങ്ങളായി ബ്രിട്ടാസിനോടു തന്നെ പറയുമായിരുന്നു. അതൊന്നും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയിലെ ചിരിയിലും അതുണ്ടാകുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. രണ്ടു ദശകത്തിലേറെ നീണ്ട അടുത്ത പരിചയമുള്ള പ്രമുഖ പത്രപ്രവര്‍ത്തകനെ സാധാരണ ഒരു […]

Share News
Read More

പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

Share News

രഞ്ജിത്തിനെ ഫോണിൽ വിളിച്ചു ഉള്ള് നിറഞ്ഞു അഭിനന്ദിച്ചു. പാണത്തൂരിലെ കൊച്ചുകുടിലിൽ നിന്നും റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്ക് എത്തിയ ഈ മിടുക്കൻ പുതുതലമുറയ്ക്ക് വഴികാട്ടിയാണ്. പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റി ജോലി ചെയ്തും പകൽ പഠനവും നടത്തിയ രഞ്ജിത്തിന്റെ ജീവിത വഴി കഷ്ടപ്പാടിന്റേതായിരുന്നു. ഈ കനൽ വഴികൾ താണ്ടി കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപക ജോലിക്കായി അഭിമുഖത്തിനു ഇരുന്നപ്പോഴാണ് പഠിച്ച പഠനമൊന്നും പോരെന്നു മനസിലായത്. സംവരണ റോസ്റ്റർ പുറത്ത് വിടില്ലെന്നു സർവകലാശാലയ്ക്ക് പിടിവാശിയാണ്. പട്ടിക വർഗ […]

Share News
Read More

പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്…

Share News

25 വർഷം ഒരു ചെറിയ കാലയളവല്ല . ..ജീവിതത്തിന്റെ നല്ലനാളുകൾ മുഴുവൻ ചാവറ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ,ഇന്നും ചാവറയുടെ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന ജോളി പവേലിൽ, എന്ന പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്… ഞങ്ങളുടെ ജോളി സാറിന് ചാവറ കൾച്ചറൽ സെന്റർ നൽകിയ ആദരം … Chavara CulturalCentre

Share News
Read More

വനം വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേല്ക്കുന്ന ജനതാദൾ എസ്സ് എറണാകുളം ജില്ല പ്രസിഡന്റ് സാബു ജോർജ്ജിന് അഭിനന്ദങ്ങൾ.

Share News
Share News
Read More

ദൈവാനുഗ്രഹത്താൽ മറ്റൊരു അവാർഡു കൂടി…

Share News

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലിക്ക് .ഇടിച്ചൊതുക്കാം കോവിഡിനെ… എന്ന തലക്കെട്ടിൽ ഫെബ്രുവരി 18നാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഗീതു മോഹൻദാസും, അക്കാദമി ചെയർമാൻ കമലും, കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഹസ്തദാനം ഒഴിവാക്കി മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ച് അഭിവാദ്യം ചെയ്യുന്ന ഈ ചിത്രത്തിനാണ് അവാർഡ്. 02l#ഇരട്ടി മധുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. […]

Share News
Read More

“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്.

Share News

കേരള മീഡിയ അക്കാഡമിയുടെ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയത് ഒത്തിരി സന്തോഷത്തോടെ അറിയിക്കുന്നു . 25000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.“വാരിക്കുന്തമൊന്നും വേണ്ട,ഇതിനൊക്കെ ചെരിപ്പ് തന്നെ ധാരാളം” എന്ന തലക്കെട്ടോടെ 2019 ജൂൺ 22ന് പ്രസിദ്ധീകരിച്ച ചിത്രമാണ് അവാർഡിന് അർഹമായത്. കെ ആർ ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാൾ ആഘോഷവേദിയിൽ, തന്നോടൊപ്പം സെൽഫിയെടുക്കാൻ വന്നയാൾ, ഫോട്ടോയെടുത്ത് കഴിഞ്ഞിട്ടും സ്റ്റേജിൽ നിന്ന് പോകാതെ അനാവശ്യ ഷോ കാണിച്ചപ്പോൾ, ഗൗരിയമ്മ കാലിൽനിന്നും ചെരുപ്പൂരി അടിക്കുകയായിരുന്നു. […]

Share News
Read More

ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.

Share News

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസ് സ്ഥിതി ചെയ്യുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ ആറാം വാര്‍ഡിലെ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സുനി കൈലാസനെ മൗണ്ട് സെന്‍റ് തോമസില്‍ സ്വീകരിക്കുന്നു.

Share News
Read More