അനുപമം ഈ യാത്ര-|ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്……കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു|Adv Anjaly Sirus

Share News

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിപാവനത-45 വർഷം ഉയർത്തിപിടിച്ച്…….. സത്യത്തിനും,നീതിക്കും വേണ്ടി ശബ്ദമുയർത്തിയ….. വലിയ പോരാട്ടങ്ങളിൽ സജീവമായ…. ഒരു അഭിഭാഷക-മാഡം അഞ്ചലി സൈറസ്. സ്കൂൾ കാലഘട്ടം മുതലെ…. .മികച്ചൊരു ലീഡർ.…. .വലിയൊരു സംഘാടക…….. അറിവിന്റെ വഴിയിൽ,ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്….. .കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു, Mrs Anjali Syirus. നന്മയുടെ വഴിത്താരയിൽ-ഊർജ്ജസ്വലമായ പ്രവർത്തനത്തിനൊപ്പം,സേവന സന്നദ്ധതയും ഇടകലർത്തി………. സാധാരാണക്കാരെ കാണാനും,തിരിച്ചറിയാനും… ഒപ്പം,ചേർത്തുപിടിക്കാനും…. എന്നും സമയം കണ്ടെത്തുന്ന-വലിയ മനസിന്റെ പുണ്യവും….. .ഒരു കുടുംബം,എന്നും സമൂഹത്തിനോട് പുലർത്തിയിട്ടുള്ള,സമൂഹ്യ പ്രതിബദ്ധത-തന്നിലൂടെ ഉയർത്തിപിടിക്കാനും …… ഇക്കാലയളവിൽ,ഈ […]

Share News
Read More

അദ്ധ്യാപികവൃത്തിയിൽ നിന്ന് അഭിഭാഷകവൃത്തിയിലേക്ക്

Share News

ഒരു വ്യക്തിയെ സംബന്ധിച്ച് തൻ്റെ കരിയർ മാറ്റം എറ്റവും ചലഞ്ചായ തിരുമാനമാണ്. സാധാരണ അഭിഭാഷകർ, തങ്ങളുടെ ജീവിതത്തിലുള്ള അനശ്ചിതത്തെ നേരിടാൻ തികച്ചും സുരക്ഷിതമായി വിവാഹം കഴിക്കുമ്പോൾ മറ്റ്‌ പ്രൊഫഷൻകാരെ തെരഞ്ഞെടുക്കും. അങ്ങനെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അദ്ധ്യാപക വിഭാഗം. ഞാൻ വിവാഹം കഴിച്ചത് ഒരു പ്ലസ്ടു അദ്ധ്യാപിക ജോസ്‌മി പി. തോമസിനെയാണ് . SET പാസായ Msc ഫിസിക്സ്കാരി. ആദ്യ കുട്ടിയായ ശേഷം ലീവ് എടുത്ത് പിന്നിട് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം കൊടുത്തു. നീണ്ട ഇടവേളക്ക് ശേഷം […]

Share News
Read More