“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്.. |ഷീല കൊച്ചൗസേപ്പ്

Share News

“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം ഈ സ്‌കൂട്ടറിലായിരുന്നു വിവാഹശേഷം എന്റെ സഞ്ചാരം. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് കൊച്ചൗസേപ്പ് ഒരു കാർ വാങ്ങുന്നത്. 1979ൽ. ഒരു സെക്കൻഡ് ഹാൻഡ് ഫിയറ്റ് പ്രീമിയർ പത്മിനി…..” – വി സ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് മനസ്സു തുറന്നപ്പോൾ….

Share News
Read More

*തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ.*

Share News

കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം സോഷ്യൽ മീഡിയയിൽ, വിശേഷിച്ചു ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ആളാണ് ഞാൻ. ജൂലൈ 27 ആം തീയതി ആയിരുന്നു PHD യുടെ ഓപ്പൺ ഡിഫൻസ്.അന്ന് മുതൽ പ്രിയപ്പെട്ടവരുടെ സ്നേഹ സ്വീകരണങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. പലരും ചോദിച്ചു PHD യാത്രയെക്കുറിച്ചു ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന്‌. വിശേഷിച്ചു കാരണം ഒന്നും ഇല്ല ,എന്തു കൊണ്ടോ നടന്നില്ല. ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല എന്റെ യാത്ര. പടർന്ന് പന്തലിച്ച് നിൽക്കുന്ന തണൽ മരങ്ങളെ […]

Share News
Read More

‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’: കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു| കെപി അനില്‍കുമാറിനെ സിപിഎം സ്വീകരിച്ചു .

Share News

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു. ”എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.”-അനില്‍കുമാര്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് […]

Share News
Read More

ഫ്ലാറ്റിന്റെ നാലാം നിലയിലെ കൃഷിയിടം | ടെറസ്സിൽ നിറയെ തണ്ണിമത്തനും മുന്തിരിയും മാതളവും| റൂബിയും കുടുംബവും

Share News

20 വർഷം കൊണ്ട് ന​ഗരത്തിലെ ടെറസ്സിൽ വലിയൊരു കൃഷിയിടം ഒരുക്കിയിരിക്കുകയാണ് റൂബിയും കുടുംബവും. Ruby : 9895519428

Share News
Read More

ഇന്ദ്രൻസ് എന്ന പാഠപുസ്തകം: വര്‍ണ്ണനൂലുകള്‍കൊണ്ട് സ്വയം നെയ്തെടുത്ത ജീവിതം..

Share News

കൗമാരപ്രായത്തിന്‍റെ ആരംഭദശയില്‍ മുതല്‍ സൂചിയില്‍ നൂല് കോര്‍ത്ത് തുന്നിച്ചേര്‍ത്ത് തുടങ്ങിയ ജീവിതം… വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുത്ത ആ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ നിവര്‍ത്തി വിരിച്ചപ്പോള്‍ അതൊരു മഹത്തായ കലാസൃഷ്ടിയായിരുന്നു. സുരേന്ദ്രനെന്ന ‘ഒന്നിനും കൊള്ളാത്ത’ ഒരു കൊച്ചു പയ്യന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ചരിത്രം ഒരു സിനിമാക്കഥയേക്കാള്‍ സംഭവബഹുലവും തീക്ഷ്ണവുമാണ്. നൂറിലേറെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറും, നാനൂറില്‍ പരം ചിത്രങ്ങളില്‍ അഭിനേതാവുമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു. ചെറുപ്പകാലത്തെ ഓര്‍മ്മകള്‍… മരപ്പണിക്കാരനായ കൊച്ചുവേലുവിന്‍റെയും […]

Share News
Read More

കൊത്തുപണിക്കാരനാകാനുള്ള ഏകവഴി ഏതെങ്കിലുമൊരു സ്റ്റോളിൽ ജോലിക്കാരനാവുക എന്നതാണ്.

Share News

കുന്നംകുളം കുറുക്കൻപാറയിൽ പാതയോരത്ത് നിരനിരയായി കരിങ്കൽ കൊത്തുപണിക്കാരുടെ കടകളുടെയും വർക്ക്ഷെഡ്ഡുകളുടെയും നിര കാണാം. 36 സ്റ്റോളുകൾ ഇങ്ങനെ നിരന്നുകിടക്കുന്നത് കണ്ടാൽ ഒന്നു നോക്കാതെ പോകാൻ തോന്നില്ല. വീശാൻകല്ല്, ബഹുനില അമ്പലവിളക്ക്, സോപാനം, കട്ടിള പിന്നെ ഓർഡർ അനുസരിച്ച് ഏതു വിഗ്രഹവും.ഓരോ സ്റ്റോളിലും 3 മുതൽ 5 വരെ ജോലിക്കാരുണ്ട്. പട്ടാമ്പിയിൽ നിന്നുള്ള ഏതാനും പേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അവിടെ ചുറ്റുവട്ടത്തുന്ന തന്നെ താമസിക്കുന്നവരാണ്. കുന്നംകുളത്തുകാരുടെ ഓർമ്മയുള്ള കാലം മുതൽ കുറുക്കാൻപാറയിൽ ഈ കൊത്തുപണി സംഘമുണ്ട്. ഇവിടെനിന്നും അധികം ദൂരമല്ലാതെ […]

Share News
Read More

കേരളസഭയുടെ ഗുരുജിക്കൊപ്പം മോൺ. ഡോ. ജോർജ് കുരുക്കൂർ

Share News
Share News
Read More

എൺപത് തികഞ്ഞ പി.ജെ ജോസഫ് MLA കൃഷിയിലും നൂറുമേനി കൊയ്യുന്നു

Share News
Share News
Read More

TRYING HARD TO KEEP PACE WITH THE LEGEND

Share News

Doing a “Walk the Talk” with Olympian Milkha Singh decades ago along the Marine drives. The flying Sikh had come to Kochi to take part in a function organized by Malayala Manorama.I was designated as sort of a “minister in waiting “ to him with an instruction to collect as much personal data as possible, […]

Share News
Read More