ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ്

Share News

അബ്ദുൾ നിസാറിന് അഭിനന്ദനങ്ങൾ !! ഭിന്നശേഷി വിഭാഗത്തിൽ മികച്ച സർക്കാർ ജീവനക്കാരനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിന് സിവിൽ സ്റ്റേഷനിലെ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സീനിയർ ക്ലർക്ക് അബ്ദുൾ നിസാർ അർഹനായിരിക്കുകയാണ് കേൾവി ശക്തി പൂർണമായും നഷ്ടപ്പെട്ട നിസാർ പരിമിതികൾ അതിജീവിച്ച് കാഴ്ച്ച വയ്ക്കുന്ന മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്. കുമാരപുരം പള്ളിക്കര സ്വദേശിയാണ്. കേൾവി ശക്തി കുറഞ്ഞവരുടെ വിഭാഗത്തിലാണ് 52 കാരനായ അബ്ദുൾ നിസാറിനെ തിരഞ്ഞെടുത്തത്. 1996 ലാണ് നിസാർ റവന്യൂ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് […]

Share News
Read More

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും ഐ ആം റെസ്പോൺസിബിൾ അവാർഡ്.

Share News

കൊച്ചി . സമൂഹനന്മയ്ക്കായി ഉത്തരവാദിത്തോടെ ഇടപെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് (I AM) ഏർപ്പെടുത്തിയ ഈ വർഷത്തെ 2024 അയാം റെസ്പോൺസിബിൾ അവാർഡ് വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും, ഗ്രൂപ്പ് മീരാൻ സി ഇ ഓ നവാസ് മീരാനും,IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വർഗീസ് അവാർഡ് നൽകി ആദരിച്ചു. കൊച്ചിയിലെ മെറൈൻ ഇൻ ഹോട്ടലിൽ വച്ചു നടന്ന, ഇന്ത്യൻ ഫിലിം മേക്കേഴ്സിന്റെ I AM Expertalk Function-ൽ വച്ചായിരുന്നു […]

Share News
Read More

ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി.

Share News

ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി. പാരിസ് മേയർ നഗരത്തിലെ സെന്ന് നദിയിൽ ജൂലൈ പതിനേഴിന് നീന്തി. ബന്ധമില്ലാത്ത രണ്ട് വാർത്തകൾ എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും, ഈ വാർത്തകൾക്ക് പിന്നിൽ ഈ നഗരങ്ങളുടെ നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും, പ്രത്യേക ശ്രദ്ധയും, നഗരവാസികളുടെ ജാഗ്രതയും ഉണ്ട്. സൂററ്റ് നഗരം കുപ്രസിദ്ധി നേടുന്നത് ഇന്ത്യയുടെ പ്ലേഗ് ക്യാപിറ്റൽ എന്ന രീതിയിൽ ആണ്. മൂടാത്ത അഴുക്കുചാലുകളും, മാലിന്യ കൂമ്പാരങ്ങളും, വ്യത്തിഹീനമായ ജലസ്രോതസ്സുകളും സൂററ്റിന്റെ […]

Share News
Read More

കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ വീഡിയോ എഡിറ്റിംഗ് അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർത്ഥി നിർമൽ ജിൽസന് അഭിനന്ദനങ്ങൾ

Share News

  കാനഡ .കാനഡയിലെ  കൊണെസ്റ്റോഗ കോളേജിൽ സംഘടിപ്പിച്ച മീഡിയ അവാർഡ് ദാന ചടങ്ങിൽ, വീഡിയോ എഡിറ്റിംഗ് വിഭാഗത്തിൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ നിർമൽ ജിൽസൻ. ഐഎംഡിബി അംഗത്വമുള്ള ഈ യുവാവ്, കനേഡിയൻ സിനിമ എഡിറ്റർസ് (CCE), കനേഡിയൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്സ് (CSC) എന്നീ സംഘടനകളിൽ അംഗത്വമുള്ള ഏക ഇന്ത്യൻ വിദ്യാർത്ഥിയാണ്. ജനപ്രിയ മലയാള സിനിമയായ മധുര മനോഹര മോഹത്തിൻ്റെ അസ്സോസിയേറ്റ് എഡിറ്ററും,  ഒറ്റ്, രണ്ടകം (തമിഴ്) സിനിമകളുടെ അസിസ്റ്റൻറ് എഡിറ്ററും ആണ്. കൂടാതെ നിരവധി പ്രൊമോ […]

Share News
Read More

ഡോ ജോർജ് തയ്യിലിന് “ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “

Share News

കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്. കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം ഏറ്റുവാങ്ങി. 2022 – ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് ലഭിച്ച ഡോ തയ്യിൽ എഴുതിയ “ സ്വർണം അഗ്നിയിലെന്നപോലെ- ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ” എന്ന ആത്മകഥയെ അവലംബിച്ചാണ് കാർഡിയോളോജിക്കൽ സൊസൈറ്റി അദ്ദേഹത്തിന് […]

Share News
Read More

ഡോ.പുനലൂർ സോമരാജന് കരുതൽ ധർമ്മ അവാർഡ്

Share News

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി ചേർന്ന് നടത്തിയ കരുണയുടെ കരുതൽ പരിപാടിയിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്‌റ്റിയും, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കരുതൽ ധർമ്മ അവാർഡ് സമ്മാനിച്ചു. കാരുണ്യമേഖലയിലെ സമഗ്ര സംഭാവനക്കായിരുന്നു അവാർഡ് നൽകിയത്. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് […]

Share News
Read More